Total Pageviews

Friday, August 21, 2009

ശ്രീനാരായണന്റെ ലേബലില്‍


tIcfIuapZn {]kn²oIcn¨ Hê {io\mcmbW UbdIvädn Fì tI«m F´mWv [cnçI? {io\mcmbW Kpêhnsâ PohnXhpw ZÀi\hpw IrXnIfpw AS§p¶ Hê d^d³kv {KÙw F¶mbncnçw.]t£ CXn {io\mcmbW³ ,]p«në ]oct]mse AhnShnsS am{Xta ImWm³ Ignbq.s\Spw æ¶w tKm]meIrjvW³ ]e Xes¡«n cNn¨ teJ\§fn {io\mcmbWsâ PohnXhpw ZÀi\hpw HXp§pw.._m¡n `mKw apgphëw shÅm¸Ån, tKmæew tKm]me³,
tUm.A\nê²³(Atacn¡) XpS§nb ""Cugh inh·m''êsS {]XnjvTIfmWv.

shdpsX tam£¯në {]XnjvTn¨Xà F¶mWv Adnbm³ IgnªXv.]cky¡qenbn\¯n \à XpI hkqem¡nbn«mWv Cu {]XnjvTIsfÃmw \S¯nbn«pÅXt{X.Cu _lphÀ® ]cky {]XnjvTIfpsS CSbn \nìw {io\mcmbWs\ കണ്ടു]nSnçI hfsc {]bmkw. കണ്ടു]nSn¨mtem?

s\Spw æ¶w tKm]meIrjvW³, Kpêhns\çdn¨v aäpÅhÀ FgpXnbXn\v A¸pdw Hìw ]dªn«nsÃwInepw hnIes¸Sp¯nbn«nÃ.F¶m {io\mcmbW IrXnIfnteç ISçt¼mÄ ØnXn amdpì.A¨Sn¸nimNnsâ XmÞhamWhbnÂ.

""{iohmkptZhmãI''¯nse cണ്ടാas¯ tÇmI¯nse cണ്ടാas¯ hcn
""tKm]oP\mwK Ia\ob \nPmwK kwK'' F¶mWv.UbdIvädnbn F¯nbt¸mÄ AXv C§s\ Bbn:
""tKm]oP\mwK Iaob \nPmwK kwK''. "Ia\ob' ç ]Icw "Iaob'.hr¯hpw t]mbn AÀ°hpw t]mbn.

AtX IrXnbnse Xs¶ Bdmw tÇmI¯nse
""sshcmIcmab hntcm[IcmP iutc'' F¶ ]mZw
""sshcmIcamb hntcm[IcmPiutc'' F¶mWv A¨Sn¨n«pÅXv. "sshcmIcmab', ]{X]ÞnXsâ ssI¿nse¯nbt¸mÄ "sshcmIcamb' F¶ asämcÀ°apÅ X\n KZy{]tbmKambn amdn.

C§s\ sXäpIÄ Nqണ്ടി¡mWn¡³ XpS§nbm ]e t»mKpIÄ thണ്ടിhêw AXp ]qÀ¯nbm¡m³.{]amZ§fpw kvJenX§fpw {io\mcmbW IrXnIfn am{XamsWì [cn¡êXv.Kpê `àbmbnê¶ {]kn² Ihb{Xn apXpæfw ]mÀÆXn A½sb ædn¨pÅ ædn¸nemWv asämê ]nimNp hnfbm«w .

AhêsS {io_p²NcnXw ""FUzn³ Act\miknsâ'' sseäv Hm^v GjybpsS hnhÀ¯\amWt{X! Bc¸m Cu ""FUzn³ Atcm\ikv''? "sseäv Hm^v Gjy'bpsS IÀ¯mhv FUzn³ BÀtWmÄUv BWv.At±lw UbdIvädn kwhn[mbIêsS XtemSteät¸mÄ ""Act\mikv'' Bbn ]cnWan¨p."AÀikv" BImªXv `mKyw!!apXpæfw ]mÀÆXn A½bpw FUzn³ BÀtWmÄUpw Pohn¨ncn¡m¯Xp \¶mbn.

\mcmbW Kpêhnsâbpw apXpæfw ]mÀÆXn A½bpsSbpw FUzn³ BÀtWmÄUnsâbpw aäpw ssI¿n \nì ]cky¡qen ]änbn«ÃtÃm Ahscçdn¨v FgpXnbXv F¶ Hê tNmZyw {]km[IêsS `mK¯p \nìw Dണ്ടmbn¡qSmbvIbnÃ. _lp hÀ® æSpw_ Nn{X§fpw _lp[m hÀ®n¡s¸« æSpw_ ]pcmW§fpw H¸w I\s¸« XpIbpw ImgvNh¨hêsS t]êw CXp t]mse Ae¼m¡nbmtem ? F¶ adp tNmZyamWv AXnëÅ adp]Sn._meN{µ³ F¶ Hê JZdpImcsâ _lp hÀ® Nn{X¯në apIfn A¨Sn¨ncnç¶Xv ""_me{µ³'' F¶mWv.A§s\ AwK`wKw h¶ t]êambn F{X F{X km[p¡fmb kzbw {]ZÀiIÀ!!ssIbnenê¶ Imip sImSp¯v ISnç¶ ]«nsb hm§nb lX`mKyÀ!{io\mcmbW UbdIvädnbpsS cണ്ടാw ]Xn¸nemWv C¸dª ]cm{Ia§Ä Iണ്ടXv.At¸mÄ F{X {i²tbmSpw ipjv¡m´ntbmSpamWv Cu d^d³kv {KÙw X¿mdm¡s¸«sX¶v Duln¡mw;H¶mw ]Xn¸v F§s\ Bbnês¶ìw.

]pgp¡tf¡mÄ \nIrãambn Pohn¨p h¶ Hê P\XbpsS tamN\¯në thണ്ടnbmWv Xsâ t]ê]tbmKn¡m³ BZyambn {io\mcmbWKpê AëhmZw \ÂInbXv.A§s\ cq]w sImണ്ട
Fkv.F³.Un.]n tbmKw t]mepw Pohn¨ncns¡¯s¶ At±l¯ hnäp Imim¡m³ XpS§nbnêì.
At¸mÄ ]ns¶ kam[nç tijapÅ AhØ ]dtbണ്ടtÃm. em`w sIm¿mëÅ \à {_mâmWv Cìw {io\mcmbW³ F¶v tIcfIuapZnbpsS Cu UbdIvädnbpw sXfnbnçì.

\mcmbWKpê`à·mêsSbpw injy·mêsSbpw Im]Sys¯ ]cnlkn¨psImണ്ട് kn hn æªpcma³ FgpXnb Hê tÇmIw GXmണ്ടn§s\bmWv:
""IÅp sN¯nsbSpt¡Ww
Nmcmbw hmän hnÂt¡Ww
രണ്ടുaåw `pPnt¡Ww
kzman ]mZw Pbnt¡Ww''.
tIcfIuapZnbpsS C¶s¯ {]hÀ¯Isc Dt±in¨mtWm AXnsâ Øm]I ]{Xm[n]cmbnê¶ kn.hn.æªpcma³ CutÇmIw cNn¨sX¶v ,AhÀ {]kn²oIcn¨ ""{io\mcmbW UbdIvädn''Hê {]mhiyw aറി¨p t\mç¶ BÀçw tXmìw.

7 comments:

Anonymous said...

ശ്രീനാരായണ ഗുരു ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മൈഗുണാഞ്ചന്മാരാണ് എസ് എൻ ഡി പിയേയും കേരളകൌമുദിയേയും നയിക്കുന്നത്. ഗുരു ഉപേക്ഷിച്ച ശ്ലോകങ്ങളും പ്രതിഷ്ഠകളും പൊടിതട്ടിയെടുത്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാത്ത നുണക്കഥകൾ പ്രചരിപ്പിച്ച് ഗുരുവെ ലഘുവാക്കുന്ന അവന്മാരിൽനിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ട.

Manoj മനോജ് said...

ഇന്ന് ശ്രീനാരായണീയരായിട്ട് കേരളത്തില്‍ ഇവരല്ലാതെ മറ്റാരാണുള്ളത്. ജൂനിയര്‍ നടേശന്‍ നാരായണ ഗുരുവിന്റെ വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങള്‍ പണിയുമെന്ന് പറഞ്ഞ് കഴിഞ്ഞു!!!!

പുതിയ നാരായണീയ ചരിത്രങ്ങള്‍ ഇനി അവര്‍ രചിക്കും....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ സഹസ്രാബ്ദത്തിൽ കേരളം കണ്ട ഏറ്റവും മഹാനായ വിപ്ലവകാരിയാണു ശ്രീനാരായണ ഗുരു.വെള്ളാപ്പള്ളിയെപ്പോലെയുള്ളവർക്ക് അദ്ദേഹം ഒരു കച്ചവടച്ചരക്ക് മാത്രം.ഇതൊക്കെ ആ മഹാനുഭാവൻ എത്രയോ മുൻ കൂട്ടി കണ്ടിരുന്നു.

അതുകൊണ്ടാണല്ലോ 1916 മെയ് 22 നു ഡോ.പൽ‌പ്പുവിനു എഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നത്.

എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസാക്കുന്നതു കൊണ്ടും,യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതു കൊണ്ടും ,യോഗത്തിന്റെ ജാത്യാഭിമാനം വർദ്ധിച്ചു വരുന്നതു കൊണ്ടും , മുൻ‌പേ മനസ്സിൽ നിന്നും വിട്ടിരുന്നതു പോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും യോഗത്തെ വിട്ടിരിയ്ക്കുന്നു.

എന്നു നാരായണ ഗുരു.



അത് മാത്രമല്ല, ജാതിരഹിത സമൂഹം സ്വപ്നം കണ്ടിരുന്ന അദ്ദേഹത്തെ വിറ്റു കാശാക്കുന്നതിൽ മനം നൊന്ത് അതേ വർഷം തന്നെ ,ഇങ്ങനെ ഒരു പ്രസ്താവന കൂടി അദ്ദേഹം പുറത്തിറക്കിയിരുന്നു.

“നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിലെ പെട്ടവരായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കിട വരുത്തിയിട്ടുണ്ടെന്നും അറിയുന്നു.

നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല.വിശേഷിച്ച് നമ്മുടെ ശിഷ്യ വർഗത്തിൽ നിന്നും മേൽ‌പ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിൻ‌ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു”


എന്നിട്ടും ഓരോ ദിവസവും ആ മഹാനായ മനുഷ്യനെ ( മന:പൂർവം മനുഷ്യൻ എന്നെഴുതി) നമ്മൾ കൊന്നു കൊലവിളിച്ച് രൂപക്കൂടുകളിൽ ആക്കി വക്കുന്നു.

വികടശിരോമണി said...

കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല ഇന്നത്തെ എസ്.എൻ.ഡി.പിയും നാരായണഗുരുവും തമ്മിൽ.ഇതിന്റെ സ്ഥാപകനേതാവുതന്നെ നടേശഗുരു ആണ്.ശ്രീനാരായണധർമ്മപരിപാലനയോഗം മരിച്ചുപോയി.

dethan said...

സത്യാന്വേഷി,
തങ്ങളാണ് ശ്രീനാരായണന്റെ യഥാര്ത്ഥ അവകാശികളെന്നു ഭാവിക്കുന്നവര് അദ്ദേഹത്തെ വില്ക്കുകയാണെന്ന് കുറെ പേരെങ്കിലും മനസ്സിലാക്കണമല്ലോ.വായനക്കാര് വെറും "മൈഗുണാഞ്ചന്മാര്"ആണെന്ന ധാരണ കേരളകൗമുദി വച്ചു പുലര്ത്തണ്ടാ.
മനോജ്,
പത്രം ശ്രീനാരായണനെ വില്ക്കുമ്പോള്‍ നടേശനും കുടുംബവും കൂടി അദ്ദേഹത്തെ അപകീര്ത്തിപ്പെടുത്തി
ക്കൊണ്ടിരിക്കുന്നു.നടേശനും പഴയ മാനസപുത്രനും യഥര്ത്ഥ പുത്രനും കൂടി പുതിയ ചരിത്രം രചിക്കുന്ന തിരക്കിലാണല്ലോ ഇപ്പോള്‍
-ദത്തന്‍

dethan said...

സുനില്‍ കൃഷ്ണന്‍,
ശ്രീനാരായണ ഗുരുവിനെ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്നു പറയുന്നവര്‍ക്ക് കഴിഞ്ഞിരുന്നില്ല.അദ്ദേഹത്തിനെ ശരിക്കറിയാവുന്ന വ്യക്തി ഡോ. പല്പുവായിരുന്നു. അതുകൊണ്ടാണ്
താങ്കള്‍ ഉദ്ധരിച്ച ആ കത്ത് ഡോക്റ്റര്‍ക്ക് എഴുതിയത്."ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന്"ആഗ്രഹിച്ച ഗുരുവിനെ യോഗത്തിന്റെ അന്നത്തെ സാരഥികള്‍ എത്രമാത്രം വിഷമിപ്പിച്ചിരുന്നു എന്നും ആ കത്തില്‍
നിന്നും വ്യക്തമാണ്.പ്രസ്തുത കത്തും പിന്നീടുദ്ധരിച്ചിരിക്കുന്ന പ്രസ്താവനയും ശ്രീനാരായണന്‍ എന്ന വിശ്വഗുരുവിന്റെ ദര്‍ശനവലിപ്പവും മഹത്വവും വ്യക്തമാക്കുന്നുണ്ട്.ആ സാര്‍വ്വലൗകിക വ്യക്തിത്തെയാണ്
ജാതിയുടെ വേലിക്കെട്ടിനകത്താക്കി ചിലര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍പോലും വിഭാഗീയതയുടെ ദൃഷ്ടിയിലൂടെ ഗുരുവിനെ കാണുമ്പോള്‍,നടേശനെപ്പോലെ അതു രണ്ടും ഇല്ലാത്തവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാകുന്നതെങ്ങനെ?

dethan said...

വികടശിരോമണി,
ശരിയാണ് .മരിച്ചതല്ല ;കൊന്നതാണെന്ന ചെറിയ ഭേദഗതി കൂടി വേണം.ഇന്നത്തെ എസ്എന്‍ഡിപി
എന്നാല്‍ ശ്രീ നടേശ ധര്‍മ്മ പരിപാലനം എന്നാണ് അര്‍ത്ഥം.