"ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍ " എന്നും ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധിയെ കുറിച്ചും പാടിയ മഹാകവി വള്ളത്തോള്‍ , മൂകാംബിക ക്ഷേത്ര പരിസരത്തില്‍ അരങ്ങേറിയ ഈ കാഴ്ച കണ്ടിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു?
നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയെടുക്കുകയും ,പല പുരുഷന്മാരുമായി കിടക്ക പങ്കിട്ടെന്നു കൂസലില്ലാതെ പറഞ്ഞ് നടക്കുകയും പലരെയും ബ്ലാക്മെയില്‍ ചെയ്തു കാശ് സമ്പാദിക്കുകയും ചെയ്ത ഒരുത്തിയുടെ ഒട്ടോഗ്രാഫിനായി വീട്ടമ്മമാര്‍ മത്സരിക്കുന്ന ഈ ദൃശ്യം അന്തസ്സുള്ള ഏതു സ്ത്രീയ്ക്കും അപമാനമുണ്ടാക്കുന്നതാണ്.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അമ്പലത്തിന്റെ പരിസരത്ത് വച്ചാണ് തട്ടിപ്പുകാരിയുടെ "പ്രസാദ"ത്തിനായി കുലവധൂടികള്‍ മത്സരിച്ചതെന്നതാണ് ഏറെ കഷ്ടം!
Fans on the page
No comments:
Post a Comment