tag:blogger.com,1999:blog-12879854660035535.post8757255525844511265..comments2023-09-05T04:16:23.807-07:00Comments on വിവേകം: എത്ര മുഖ്യമന്ത്രിമാർ?dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger2125tag:blogger.com,1999:blog-12879854660035535.post-30182115827500466692012-04-23T10:42:47.511-07:002012-04-23T10:42:47.511-07:00സുശീലൻ,
താങ്കൾ പറഞ്ഞ ഒരുകാര്യം ശരിയാണു. മറ്റു മൂന്...സുശീലൻ,
താങ്കൾ പറഞ്ഞ ഒരുകാര്യം ശരിയാണു. മറ്റു മൂന്നു പേരെ അപേക്ഷിച്ച് ഉമ്മൻ ചാണ്ടിയ്ക്ക് അഹങ്കാരം കുറവാണു.അധികാരം ഉള്ളപ്പൊഴും ഇല്ലാത്തപ്പോഴും വല്ലാത്ത തലക്കനമാണ
വർക്കെല്ലാം.“ചത്ത കുതിര”എന്നു നെഹ്രു വിശേഷിപ്പിച്ച ലീഗിനെ ഇപ്പോൾ കോൺഗ്രസ് ഭയപ്പെടുന്നതിനു ഇ.എം.എസ്സിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.അദ്ദേഹ
ത്തിനെയണോ കോൺഗ്രസ്സുകാർ മാതൃകയാക്കേണ്ടത്?

--ദത്തൻdethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-87032690309380086862012-04-22T05:12:01.857-07:002012-04-22T05:12:01.857-07:00നെയ്യാടിന്കരയില്‍ ശെല്‍വ രാജന് കൈപ്പത്തി ചിന്ഹ്ന...നെയ്യാടിന്കരയില്‍ ശെല്‍വ രാജന് കൈപ്പത്തി ചിന്ഹ്നതില് ജയിച്ചാല്‍ കളി മാറും, ഗണേശന് പോയി ചിലപ്പോള്‍ നായര്‍ക്കു പകരം നാടാര്‍ മന്ത്രി വന്നേക്കാം , ഒരംഗ കക്ഷി ഇതിന്റെ സമ്മര്‍ദ്ദവും അവഗണിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് പറ്റും, സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും അവരെ ഒന്ന് പൊക്കുന്നത് കൊണ്ട് തൃപ്തരാകും അവര്‍ക്ക് അവരുടെ സമുദായ കക്ഷിയില്‍ ഒന്ന് മേനി നടിക്കാന്‍ ഉമ്മന്‍ ചാണ്ടി സഹായിക്കുന്നു എന്നേയുള്ളു , അതുകൊണ്ട് ആര്‍ക്കു ചേതം , അല്‍പ്പ സ്വല്പ്പം വിട്ടു വീഴ്ചകള്‍ ആരാണ് ചെയ്യാത്തത് ? ഈ എം എസ് അല്ലെ ലീഗിന് ഈ നില കൈവരിക്കും വിധത്തില്‍ പണ്ട് ഒരു ജില്ല തന്നെ സംഭാവന ചെയ്തത്? ഏതായാലും കോടിയേരി, ചെന്നിത്തല, അച്ചുതാനന്ദന് എന്നിവരേക്കാള്‍ ഭേദം ഇപ്പോഴും ചാണ്ടി തന്നെ , ഒന്നുമില്ലെങ്കില്‍ അഹങ്കാരം ഇല്ലAnonymousnoreply@blogger.com