tag:blogger.com,1999:blog-12879854660035535.post8274009781869860539..comments2023-09-05T04:16:23.807-07:00Comments on വിവേകം: ചാനല്‍ മുന്‍ഗണനകള്‍dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger8125tag:blogger.com,1999:blog-12879854660035535.post-32019092525625405342010-02-17T22:36:03.557-08:002010-02-17T22:36:03.557-08:00ജിജൊ,
താങ്കള്‍ പറഞ്ഞതു പോലെ "മരണത്തിലും രസിപ്...ജിജൊ,
താങ്കള്‍ പറഞ്ഞതു പോലെ "മരണത്തിലും രസിപ്പിക്കു"വാന്‍ ചാനലുകള്‍ക്കു കഴിയുമെങ്കില്‍
നല്ലതു തന്നെ.മരണം കൊണ്ടോ കണ്ടോ ആരാണ് രസിക്കുന്നത് എന്നതാണ് പ്രശ്നം.
ബന്ധുക്കള്‍ക്കോ ആരാധകര്‍ക്കോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം രസപ്രദമാകില്ല.
പിന്നുള്ളത് ശത്രുക്കളാണ്.അവര്‍ക്ക് സന്തോഷിക്കാന്‍ മരണ വാര്‍ത്ത തന്നെ ധാരാളം.അപ്പോള്‍ മരണം ആഘോഷിക്കുന്നത് യഥാര്‍ത്ഥത്തില്‍ ചാനലുകളാണ്.അവരുടെ ഔചിത്യമില്ലായ്മയും വഷളത്തവുമാണ് ഇവിടുത്തെ പ്രധാന വിഷയം.

" നാളെ നമ്മുടെ പഴയ പ്രസിഡ്ന്റും ഏതെങ്കിലും ഒരു സൂപ്പർ സ്റ്റാറും ഒരേ ദിവസം മരിച്ചാൽ (എല്ലാവരും ദീർഘായുസ്സാ
യിരിക്കട്ടെ!) അപ്പോഴും ആർക്കാണ് പ്രാധാന്യം ലഭിയ്ക്കുക"എന്ന താങ്കളുടെ ചോദ്യം 'ഇപ്പൊഴത്തെ പ്രസിഡന്റും പഴയ സൂപ്പര്‍സ്റ്റാറും'എന്നു തിരിച്ചിട്ടാലോ?എങ്കില്‍ എങ്ങനെയായിരിക്കും ചാനലുകള്‍ പ്രതികരിക്കുക എന്ന് ഒരേ ദിവസം അടൂര്‍ഭവാനിയും ബിഷപ് അച്ചാരുപറമ്പിലും മരിച്ചപ്പോള്‍ നമ്മള് കണ്ടതല്ലേ?dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-56143496628167887942010-02-16T09:53:10.355-08:002010-02-16T09:53:10.355-08:00താങ്കൾ തന്നെ പറഞ്ഞല്ലോ മരണം ആഘോഷമാക്കുവാൻ കാതിരിക്...താങ്കൾ തന്നെ പറഞ്ഞല്ലോ മരണം ആഘോഷമാക്കുവാൻ കാതിരിക്കുന്നവരാണ് ചാനലുകാർ എന്ന്. അതിൽ തന്നെയുണ്ട് എല്ലാം. ആഘോഷങ്ങൾ കൂടുതൽ പൊലിപ്പിക്കാൻ സിനിമ പോലെ വേറെന്തുണ്ട്? അപ്പോൾ എങ്ങിനെ നോക്കിയാലും പാട്ടെഴുത്തുകാരനേക്കാൾ മുന്നിൽ വരില്ലല്ലോ എകണോമിസ്റ്റ്? ജീവിച്ചിരുന്നപ്പോൾ എന്റർടൈൻ ചെയ്തിരുന്നവർ മരണത്തിലും നമ്മെ രസിപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം അറിയില്ല. പക്ഷേ ആർക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പൊതുജനമെന്ന ചന്തയാണ്. അവിടെ വേഗം വിറ്റു പോകുന്നത് ഏതോ അതിനാണ് ഡിമാന്റ്.

നാളെ നമ്മുടെ പഴയ പ്രസിഡ്ന്റും ഏതെങ്കിലും ഒരു സൂപ്പർ സ്റ്റാറും ഒരേ ദിവസം മരിച്ചാൽ (എല്ലാവരും ദീർഘായുസ്സായിരിക്കട്ടെ!) അപ്പോഴും ആർക്കാണ് പ്രാധാന്യം ലഭിയ്ക്കുക എന്ന് പ്രത്യേകം പറയണ്ടല്ലോ?Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-12879854660035535.post-70676962662036428812010-02-14T09:34:44.960-08:002010-02-14T09:34:44.960-08:00റോഷ്,
താങ്കള്‍ പറയുന്നത് ഒരതിര്‍ത്തി വരെ ശരിയാണ്.പ...റോഷ്,
താങ്കള്‍ പറയുന്നത് ഒരതിര്‍ത്തി വരെ ശരിയാണ്.പക്ഷേ റിമോട്ട് കൈയിലിരിക്കുകയും ധാരാളം ചാനലുകള്‍ ലഭ്യമാകുകയും ചെയ്യുന്നിടത്തോളം കാലം അച്ചടി മാദ്ധ്യമങ്ങളെപ്പോലെ നമ്മളെ
സമ്പൂര്‍ണ്ണമായി കീഴ്പ്പെടുത്താന്‍ ചാനല്‍ മയക്കുമരുന്നുകള്‍ക്ക് കഴിയില്ല.

പൈങ്കിളി എന്ന് ആക്ഷേപിക്കപ്പെടാറുള്ള മനോരമ പോലും ഈ രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതും ലേഖനങള്‍ പ്രസിദ്ധീകരിച്ചതും തികഞ്ഞ ഔചിത്യത്തോടും ഗൗരവത്തോടും തന്നെയാണ്. ചാനലുകള്‍ കാട്ടിയ വിവരക്കേട് പത്രങ്ങളൊന്നും കാണിച്ചില്ല.

നമ്മള് നിന്നു കൊടുത്തില്ലെങ്കില്‍ ആര്‍ക്കും നമ്മുടെ അഭിരുചിയെ 'ദുഷിപ്പിക്കാന്‍'പറ്റില്ല.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-55375549550950077432010-02-14T03:54:53.728-08:002010-02-14T03:54:53.728-08:00ശരിയാണ് ദത്തന്, ആളുകള്‍ക്ക് ഇഷ്ടമുള്ളതല്ല ചാനെലുക...ശരിയാണ് ദത്തന്, ആളുകള്‍ക്ക് ഇഷ്ടമുള്ളതല്ല ചാനെലുകള്‍ നല്‍കുന്നത്, മറിച്ച് ഇഷ്ടങ്ങളെ തന്നെയാണ്. ആളുകളില്‍ ഇഷ്ടം ഉണ്ടാകുകയാണ് ചെയ്യുന്നത്. പരസ്പര പൂരകവും അനുസ്യൂതവുമായ ഒരു പ്രക്രിയയിലൂടെ, മാധ്യമങ്ങള്‍ ജനങ്ങളുടെ ഇഷ്ടങ്ങളെയും, അഭിരുചികളെയും, അഭിപ്രായങ്ങളെയും ഉണ്ടാകിയെടുക്കുകയും, (അഭിപ്രായ വിളയെടുപ്പ് :P) പിന്നെ അതിനനുസരിച്ചുള്ള വാര്‍ത്തകളും, വിനോദങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ വാര്‍ത്തകള്‍ ആ ഇഷ്ടങ്ങളെ ഊടിയുറപ്പിക്കുകയും ചെയ്യുന്നു. അതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. :)റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-12879854660035535.post-69391483307228459442010-02-14T03:45:28.032-08:002010-02-14T03:45:28.032-08:00തറവാടി,
നന്ദി.
റോഷ്,
ആളുകള്‍ക്ക് ആവശ്യമുള്ളതാണ് ത...തറവാടി,
നന്ദി.

റോഷ്,
ആളുകള്‍ക്ക് ആവശ്യമുള്ളതാണ് തങ്ങള്‍ കൊടുക്കുന്നത് എന്നത് അവരുടെ സ്ഥിരം പല്ലവിയാണ്.ഏതു മാദ്ധ്യമമായാലും അതിന്റെ ഉടമകള്‍ക്ക് ഇഷ്ടമുള്ളതാണ് പ്രസിദ്ധീകരി ക്കുക
യോ സമ്പ്രേഷണം ചെയ്യുകയോ ചെയ്യുന്നത്.
പ്രേക്ഷകന് ഇന്നതൊക്കയാണ് ഇഷ്ടം എന്ന് ഇവരെങ്ങനെയാണ് മുന്‍ കൂട്ടി അറിയുന്നത്?
അന്ന് ഗിരീഷ് പുത്തഞ്ചേരി മരിച്ചില്ലായിരു
ന്നെങ്കില്‍ ഇവര്‍ എന്തു ചെയ്യുമായിരുന്നു?
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍-ഫെഫ്കാ ഗുണ്ടായിസത്തെക്കുറിച്ചു തിലകന് പറഞ്ഞതി
ന്റെ ക്ഷീണം മറയ്ക്കാന്‍ വേണ്ടിയാണ് സൂപ്പര്‍ സ്റ്റാറുകളും അവരുടെ ഉപഗ്രഹങ്ങളും കൂടി പുത്തഞ്ചേരിയുടെ മൃതദേഹത്തിനു വട്ടമിട്ടു
പറന്നത്.തൊഴില്‍ പരമായി സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ട അടൂര്‍ ഭവാനി മരിച്ചപ്പോള്‍ തിരിഞ്ഞു നോക്കാതിരുന്നവര്‍ സിനിമയുമായി ബാന്ധപ്പെട്ടതാണെങ്കിലും മറ്റൊരു മേഖലയില്‍ വ്യാപരിച്ചിരുന്ന വ്യക്തിയോട് ഇത്ര മമത കാട്ടിയതിന്റെ പിന്നിലെ രഹസ്യമതല്ലേ? ഇതെല്ലാമാണ് ജനങ്ങള്‍ക്ക് ഇഷ്ടം എന്നങ്ങ് ചാനലുകാര് അവകാശപ്പെട്ടാല്‍ സമ്മതിച്ചു കൊടുക്കുവാന്‍ പറ്റില്ല.

അഭിപ്രായത്തിനു നന്ദി.

ബൈജു,
നന്ദി.
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-65722616994558966932010-02-13T17:56:22.852-08:002010-02-13T17:56:22.852-08:00tracking...tracking...Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-12879854660035535.post-70611967325585470162010-02-13T09:24:45.066-08:002010-02-13T09:24:45.066-08:00പറഞ്ഞിട്ടെന്തു കാര്യം മാഷേ,
ആളുകള്‍ക്ക് ആവശ്യമുള്...പറഞ്ഞിട്ടെന്തു കാര്യം മാഷേ,
ആളുകള്‍ക്ക് ആവശ്യമുള്ളതാണല്ലോ ചനെലുകള്‍ കൊടുക്കുക.റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-12879854660035535.post-39088478790485531722010-02-13T04:05:26.181-08:002010-02-13T04:05:26.181-08:00>>ഗിരീഷ് പുത്തഞ്ചേരി ഭേദപ്പെട്ട ഗാന രചയിതാവാ...>>ഗിരീഷ് പുത്തഞ്ചേരി ഭേദപ്പെട്ട ഗാന രചയിതാവായിരുന്നു.ഒരുപിടി നല്ല ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.സമീപ കാല മലയാള സിനിമയുടെ അവിഭാജ്യ വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു എന്നു തന്നെ പറയാം.പക്ഷേ ഡോ.കെ.എന്‍.രാജിനെ അധ:കരിക്കത്തക്ക മഹത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹ
ത്തിന്റെ കടുത്ത ആരാധകര്‍ പോലും പറയില്ല. <<

The truth

സമയോചിതമായ പോസ്റ്റ്. പക്ഷെ അദിശയം തീരെയില്ല.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com