tag:blogger.com,1999:blog-12879854660035535.post8185423161746293543..comments2023-09-05T04:16:23.807-07:00Comments on വിവേകം: മണി (എം.എം) മുരളുന്നത് ആര്‍ക്കു വേണ്ടി?dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger58125tag:blogger.com,1999:blog-12879854660035535.post-32006000551411312942010-02-10T07:09:37.270-08:002010-02-10T07:09:37.270-08:00ദത്തന്
മൂന്നാറിനെപ്പറ്റി ഇതാദ്യമ്മല്ല ബ്ലോഗില്‍ ...ദത്തന്

മൂന്നാറിനെപ്പറ്റി ഇതാദ്യമ്മല്ല ബ്ലോഗില്‍ കാണുന്നത്. വായിച്ച് വായിച്ച് തല പെരുത്തുപോകും വിധമുള്ള കൂലിയെഴുത്തുകള്‍ ഇതിനുമുമ്പും കണ്ടിട്ടൂണ്ട്.

മൂന്നാറിലെ കയ്യേറ്റത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് നേരിട്ടൊ ബിനാമിയായോ ബന്ധം ഉണ്ട് എന്നതു പച്ചയായ സത്യം.

തലയിലെ കോഴിപ്പൂട തൂത്തുകളയാന്‍ വ്യഗ്രത കാട്ടൂന്ന പാര്‍ട്ടി ഏറാന്‍ മൂളികളുടെ കമന്റുകള്‍ വായിക്കിമ്പോള്‍ ആരും ചൊദിച്ചു പോകും ഏത് പാര്‍ട്ടി.ഏത് മൂന്നാര്‍..

അല്ലാതെ ദത്തനോട് വിരൊധിച്ചിട്ടല്ലാ...വാരാന്‍ പോകുന്ന പൂരം ഒരു മുന്‍ വിധിയായി എഴുതിപ്പോയതാണു.വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-12879854660035535.post-9807864816695233002010-02-07T19:48:37.845-08:002010-02-07T19:48:37.845-08:00ദേവികുളം എം.എല്‍.എ. രാജേന്ദ്രനും ടാറ്റയുടെ സൗജന്യക...ദേവികുളം എം.എല്‍.എ. രാജേന്ദ്രനും ടാറ്റയുടെ സൗജന്യക്വാര്ട്ടേഴ്സ്

ഇടുക്കി: സി.പി.എമ്മിന്റെ ദേവികുളം എം.എല്‍.എ: എസ്. രാജേന്ദ്രനും ടാറ്റയുടെ ക്വാര്‍ട്ടേഴ്സ്. ടാറ്റയുടെ ഔദാര്യം പറ്റുന്ന ഒരാളും പാര്‍ട്ടിയിലുണ്ടാകില്ലെന്നു മന്ത്രി എ.കെ. ബാലന് പ്രഖ്യാപിച്ചതിനു പിന്നാലെയാണു രാജേന്ദ്രന്റെ ക്വാര്‍ട്ടേഴ്സ് വെളിച്ചത്തായത്.

മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലാണ് എല്ലാവിധ സൗകര്യവുമുള്ള ക്വാര്‍ട്ടേഴ്സ്. സ്വന്തമായി ടൗണിനു സമീപം വീടുള്ളപ്പോഴാണിത്. ഒരു വര്‍ഷമായി എടുത്തിട്ടിരിക്കുന്നതാണെങ്കിലും വെറുതേ കിടക്കുകയാണ്.

ഇതു മടക്കിക്കൊടുക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും രാജേന്ദ്രന് തയാറായിരുന്നില്ല. മൂന്നാറിലെ റെയില്‍വേ കൗണ്ടറിലെ ജീവനക്കാരാണ് ഇവിടെ താമസിക്കുന്നതെന്നു രാജേന്ദ്രന് പറയുന്നു. ഉടന്‍തന്നെ വീടൊഴിയാനും അദ്ദേഹം ഇപ്പോള്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, താമസസ്ഥലമില്ലാത്തതിനാല്‍ വാടകയ്ക്കു ക്വാര്‍ട്ടേഴ്സ് നല്‍കണമെന്നു രാജേന്ദ്രന് ആവശ്യപ്പെടുകയായിരുന്നെന്നു ടാറ്റാ കമ്പനി വക്താവ് ടി. ദാമു പറയുന്നുkaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-91324938146455939282010-02-07T07:22:52.957-08:002010-02-07T07:22:52.957-08:00കാളിദാസന്,
അപ്പോള്‍ പിന്നെ
"കല്പിച്ചെങ്കില്...കാളിദാസന്,

അപ്പോള്‍ പിന്നെ
"കല്പിച്ചെങ്കില് 'റാ'നെന്നല്ലാ
തിപ്പരിഷയ്ക്കൊന്നുരിയാടാമോ?"
എന്ന കുഞ്ചന്‍ നമ്പ്യാരുടെ വാക്യം നാട്ടുകാര്‍ ആവര്‍ത്തിക്കുമ്പോള്‍ കുറ്റം പറയുന്നത് എങ്ങനെ?dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-10576390064287956722010-02-06T19:16:33.020-08:002010-02-06T19:16:33.020-08:00എല്ലാ നേതാക്കളും ടാറ്റയുടെ സൌകര്യം ഉപയോഗിക്കുന്നുണ...എല്ലാ നേതാക്കളും ടാറ്റയുടെ സൌകര്യം ഉപയോഗിക്കുന്നുണ്ട് -കുര്യന്

Saturday, February 6, 2010

മൂന്നാര്‍: ടാറ്റ നല്കിയ വീട്ടിലാണ് താമസിക്കുന്നതെന്ന് സി.പി.ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യന് 'മാധ്യമ'ത്തോട് പറഞ്ഞു. ഞാന്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് എ.കെ. മണിയും സി.പി.എം നേതാവ് സുന്ദരമാണിക്യവും എല്ലാം താമസിക്കുന്നത് ടാറ്റ നല്കിയ സംവിധാനങ്ങളിലാണ്.

അതില്‍ തെറ്റില്ല. മൂന്നാറില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വീടോ സ്ഥലമോ ഇല്ല.
അപ്പോള്‍ ടാറ്റ നല്കുന്ന വീടുകള്‍ ഉപയോഗിക്കുകയേ നിര്‍വാഹമുള്ളൂ. അതുകൊണ്ടാണ് അത് സ്വീകരിച്ചത്.
മൂന്നാര്‍ ടൌണിലെ 500 ഏക്കര്‍ ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് പട്ടയം നല്കുമ്പോള് ഇപ്പോള്‍ താമസിക്കുന്ന വീടിനും സ്ഥലത്തിനും തന്റെ പേരില്‍ പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്നും കുര്യന് പറഞ്ഞു. ടാറ്റ നല്കിയ സൌകര്യങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.കെ. മണിയും വ്യക്തമാക്കി.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-51797310899627224562010-02-03T10:18:30.550-08:002010-02-03T10:18:30.550-08:00:))):)))Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-12879854660035535.post-87004049920817976802010-02-02T14:22:42.939-08:002010-02-02T14:22:42.939-08:00ഇതല്ലേ സുനിലേട്ടാ കാളിദാസന്?
ഏട്ടനും അനിയനും എന്‍...ഇതല്ലേ സുനിലേട്ടാ കാളിദാസന്?

ഏട്ടനും അനിയനും എന്തും കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്.

ചെന്നൈയിലെ തെരുവുകളിലൂടെ പാതിരാക്ക് ഏട്ടനും അനിയനും നടന്നാല്‍, തമിഴ് നാട് പോലീസ് പിടിച്ചു നിറുത്തി ചോദ്യം ചെയ്യും. ഏട്ടനും അനിയനും സുനിലും വിജിയുമാണോ എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്നും വേണമെങ്കിലവര്‍ ചോദിച്ചേക്കാം. അത് ചെവിടത്തു നാലു പെടക്കാനാണെന്നും, പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ഉരുട്ടിക്കൊല്ലാനാണെന്നും ഏട്ടനും അനിയനും കരുതാം. പക്ഷെ പരിണാമ ശ്രേണിയില്‍ അല്‍പ്പം കൂടെ മുകളിലുള്ള ജീവികള്‍ അത് ക്രമ സമാധാനപാലനത്തിന്റെ ഭാഗമാണെന്നേ കരുതൂ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-12917992751865705602010-02-02T14:12:26.444-08:002010-02-02T14:12:26.444-08:00സുരേഷ് കുമാറിനോടുള്ള ഭക്തി മൂലം തിരിച്ചും മറിച്ചും...സുരേഷ് കുമാറിനോടുള്ള ഭക്തി മൂലം തിരിച്ചും മറിച്ചും പറയുന്ന താങ്കള്‍ക്കു പോലും അവിടെ എന്തൊക്കെയോ അരുതാത്തത് നടന്നു എന്ന് ‘മൃദു”വായെങ്കിലും പറയേണ്ടി വന്നല്ലോ..അതു മതി.

വി എസിനോടുള്ള വെറുപ്പുമൂലം കാട്ടുകള്ളന്മാരെ വരെ ന്യായീകരിക്കുന്ന സുനിലിനു ഞാന്‍ പറഞ്ഞത് മനസിലാകില്ല. അതു കൊണ്ടല്ലേ മണി നടത്തിയ പുലയാട്ടു ചൂണ്ടിക്കാണിച്ചിട്ടും ദേശാഭിമാനി എഴുതിയതെടുത്ത് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ദേശാഭിമാനി പിണറായിയുടെ ചാവേറുകളെ ന്യായീകരിക്കയേ ഉള്ളു എന്ന് പിണറായി ഭക്തരല്ലാത്ത മലയാളികള്‍ക്കൊക്കെ അറിയാം. മാദ്ധ്യമ സിന്‍ഡിക്കേറ്റെന്നും, വളച്ചൊടിക്കല്‍ എന്നും, കൃത്രിമത്വം എന്നുമൊക്കെ നീണ്ട ഉരുളല്‍ നടത്തിയ സുനിലിനു ഞാന്‍ പറയുന്നത് തിരിച്ചും മറിച്ചും എന്നൊക്കെ തോന്നുക സ്വാഭാവികം.

പിണറായിയാണു കമ്യൂണിസ്റ്റു പ്രസ്ഥാനം എന്നപോലെയുള്ള ഒരു ഭക്തി പ്രവാഹവും ഞാന്‍ കാണിച്ചിട്ടില്ല. കയ്യേറ്റ മാഫിയക്കെതിരെ നടപടി എടുക്കുന്ന ഏത് ഉദ്യോഗസ്ഥനേയും രാഷ്ട്രീയക്കാരനേയും ഞാന്‍ അഭിനന്ദിക്കും. കയ്യേറ്റ മാഫിയക്കാരുടെ കൂട്ടിക്കൊടുപ്പുകാര്‍ക്ക് അത് മനസിലാകില്ല.

വി എസിനൊടുള്ള വെറുപ്പ് സുരേഷ് കുമാറിലൂടെയും ഷാജഹാനിലൂടെയും തീര്‍ക്കുകയും വി എസിനെ പുലഭ്യം പറയുന്ന ഏത് എരപ്പാളിയേയും ന്യായീകരിക്കുകയും ചെയ്യുന്ന സുനിലിലേപ്പോലുള്ള ജന്മങ്ങള് ഇതിലപ്പുറം പറഞ്ഞാലും അത്ഭുതം തോന്നില്ല.

മൂന്നാറില്‍ ഒരരുതാത്തതും നടന്നിട്ടില്ല. സി പി സെക്രട്ടറിയുടെ കയ്യേറ്റം സംരക്ഷിക്കാനും പാര്‍ട്ടി ഓഫിസു കയ്യേറ്റ ഭൂമിയാണെന്നുള്ള തിരിച്ചറിവും വരുത്തിയ വൈക്ളബ്യം അകറ്റാന്‍ മണി നടത്തിയ ജുഗുപ്സാവഹമായ നാടകം ആണ് അരുതാത്തതെന്നു സുനില്‍ പറയുന്നത്. വി എസിന്റെ കൂടെ നിന്നിരുന്ന മണിയെന്ന മീനിനെ ചൂണ്ടയില്‍ കൊത്തിച്ച് സ്വന്തം പക്ഷത്തേക്ക് കൊണ്ടു വരാനുള്ള പിണറായി വിജയന്റെ സൃഗാല ബുദ്ധിയും, ഫാരീസ് അബൂബേക്കറിനേപ്പോലുള്ള ഭൂമാഫിയക്കാരനെ സംരക്ഷിക്കേണ്ട ഗതികേടും കൂടെ ചേര്‍ന്നാടിയ അസംബന്ധനാടകമാണു മൂന്നാറില്‍ നടന്നത്. ലക്ഷ്യം വി എസ്. അതിനു വേണ്ടി ഭൂമാഫിയയെ വരെ ഉപയോഗിച്ചു. അവരുടെ തോഴനുമായി. നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറാതെ പറ്റില്ലല്ലോ. അല്ലെങ്കില്‍ മണി വന്ന വഴി തിരിച്ചു നടക്കും. അതു കൊണ്ട് സംഘ ഗാനം പാടുന്നു. കൂടെ ചാവേറുകളും ഭക്തരും പാടുന്നു.

സി പി എമ്മിന്റേതിനേക്കാള് കൂടുതല്‍ കോണ്ഗ്രസുകാരുടേതും കേരളാ കോണ്ഗ്രസുകരുടേതുമാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍. അവരാരും മണിയേപ്പോലെ പുലയാട്ടു നടത്തുകയോ കാലു വെട്ടുമെന്ന് പറയുകയോ ചെയ്തിട്ടില്ല ഇന്നു വരെ. ആകേക്കൂടി ഇപ്പോള്‍ എ കെ മണിയാണു തടയണ പൊളിക്കാന്‍ വന്നാല്‍ തടയുമെന്നു പറഞ്ഞത്. അത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല എന്നാണു രമേശ് ചെന്നിത്തല പറഞ്ഞത്. മണി വി എസിനെ പുലയാട്ടു നടത്തിയിട്ട് ഒരു പാര്‍ട്ടി നേതാവും അതിനെതിരെ പ്രതികരിച്ചിട്ടില്ല ഇന്നു വരെ. സുനിലിനേപ്പോലുള്ള ഭകതര്‍ അതിനെ ന്യായീകരിക്കുന്നു. അതില്‍ നിന്നും മനസിലാകുന്നത് എല്ലാവരുടെയും ലക്ഷ്യം വി എസ് ആണെന്നല്ലേ?

സി പി എം പാര്‍ട്ടി ഇടവിട്ടിട വിട്ട് തെറ്റു തിരുത്തുന്നത് സുനിലിനറിയാത്ത സംഗതിയല്ലല്ലോ. തെറ്റു പറ്റിയിട്ടു തന്നെയല്ലേ തിരുത്തുന്നത്. തെറ്റു പറ്റി എന്ന് മനസിലാകുമ്പോള്‍ പാര്‍ട്ടി തന്നെ പിരിച്ചു വിടാറുണ്ടോ? അതൊ തെറ്റ് തിരുത്തുകയാണോ? ഭരണരംഗത്ത് പല പാളിച്ചകളും പറ്റാറുള്ളപ്പോള് സര്‍ക്കാര്‍ രാജിവക്കുകയല്ലല്ലോ ചെയ്യാറുള്ളത്? ഈ സര്‍ക്കാരിനെതിരെ എത്ര കോടതി പരാമാര്‍ശങ്ങളും ഉത്തരവുകളും വന്നിട്ടുണ്ട്? അതിന്റെ പേരില്‍ എത്ര ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു.

സുരേഷ് കുമാറിന്റെ ഭാഗത്തു നിന്ന് അരുതാത്തതെന്നു പറയാവുന്നത് പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ നടന്ന നീക്കമാണ്. സി പി ഐ ഓഫിസിന്റെ പൊതു റോഡിലേക്കിറക്കി പണിത കെട്ടിടമായിരുന്നു പൊളിച്ചത്. അത് അരുതാത്തെന്ന് സി പി ഐക്കു മാത്രമേ തോന്നൂ. സി പി എമ്മിന്റെ ഓഫീസും കയേറ്റ ഭൂമിയിലാണെന്നു കണ്ടെത്തി.

ഈ രണ്ട് അരുതാത്ത കാര്യങ്ങളും പാടില്ല എന്നു പറഞ്ഞാല്‍ പോരായിരുന്നോ? ലക്ഷ്യം വി എസാകുമ്പോള് പിന്നെ സുരേഷ് കുമാറിനെ അടിച്ചു പുറത്താക്കേണ്ടത് ചവേറുകളുടെ ആവശ്യമാണല്ലോ.അത് ചാവേറുകള്‍ ചെയ്യുന്നു. ഭക്തര്‍ അതേക്കുറിച്ച് വീരഗാഥകളും പാടുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-76795302127756104412010-02-02T12:53:11.642-08:002010-02-02T12:53:11.642-08:00ശരിയാണു മൂന്നാറില്‍ ഇറക്കിവിടല്‍ നടന്നില്ല.അപ്പോളെ...ശരിയാണു മൂന്നാറില്‍ ഇറക്കിവിടല്‍ നടന്നില്ല.അപ്പോളെക്കും പാര്‍ട്ടിയും ജനങ്ങളും ഇടപെട്ടു.സുരേഷ് കുമാറിനെപ്പോലെ ,വന്‍കിടക്കാരന്റെ താളത്തിനു തുള്ളിയവനെ ,അടിച്ചു പുറത്താക്കി.ഇയാള്‍ ഇങ്ങനെ ഒരുത്തനാണെന്ന് വി.എസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല.

തമാശ നല്ലത് തന്നെ. സുരേഷ് കുമാര്‍ മൂന്നാറില്‍ പോകാതിരിക്കാന്‍ പാര്‍ട്ടി നടത്തിയ കളികളൊക്കെ അറിയാവുന്ന കേരളീയരോടാണോ സുനില്‍ തമാശ പറഞ്ഞു രസിക്കുന്നത്. മലായളികള്‍ മുഴുവനും വായിക്കുന്നത് ദേശാഭിമാനിയല്ല.

വന്‍കിടക്കാരന്റെ താളത്തിനു തുള്ളുന്നത് എം എം മണിയേപ്പോലുള്ള കയ്യേറ്റക്കാരനാണ്. നണമില്ലെ സുനിലേ സര്‍ക്കാര്‍ ഭൂമി കയ്യേറിയവനെ പാര്‍ട്ടി സെക്രട്ടറി എന്നു പറഞ്ഞ് വച്ചു കൊണ്ടിരിക്കാന്? അടിച്ചു പുറത്താക്കുന്നതിനു പകരം എടുത്തു തോളില്‍ വച്ചു കൊണ്ടിരിക്കുകയല്ലെ? കള്ളു മാഫിയ, ഭൂമാഫിയ കയ്യേറ്റ മാഫിയ മണല്‍ മാഫിയ. ഇനി എത്ര മാഫിയമാരുണ്ട് പ്രസ്ഥാനം തോളില്‍ കയ്യിടാന്‍?

വി എസിനെ നേരിട്ട് ആക്രമിക്കാന്‍ ധൈര്യമില്ലാത്ത ശിഖണ്ഠികള്‍ സുരേഷ് കുമാറിനെയും ഷാജഹാനെയും നേരിടും. ഷാജഹാന് പേടി പോലെ സുനിലിനെ ബാധിച്ചിരിക്കുന്നത് സുരേഷ് കുമാര്‍ പേടിയാണ്. സുനിലിനേ മാത്രമല്ല പല ചവേറുകള്ക്കും അതാണസുഖം. ഇന്നലെ പാലൊളി പറയുന്നത് കേട്ടു. ആദ്യ ദൌത്യ സംഘത്തിന്റെ ദൌത്യമെന്തെന്ന് വി എസിനറിയില്ലായിരുന്നു എന്ന്. സുരേഷ് കുമാര്‍ എന്ന പേരു കേട്ടപ്പോഴേക്കും സര്‍വ നിയന്ത്രണങ്ങളും വിട്ടുപോയ പിണറായിയുടെയും പാലൊളിയുടെയും ദൌത്യം എന്തായിരുന്നു എന്ന് മലയാളികള്‍ വളരെ പെട്ടെന്നു തിരിച്ചറിഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷവും സുരേഷ് കുമാറില്‍ കിടന്നു കറങ്ങുന്ന ചാവേറുകളുടെ അജണ്ട മനസിലാക്കാന്‍ പ്രയാസമില്ല. കെട്ടിച്ചമച്ച വിജിലന്‍സ് കേസുകളൊക്കെ തെളിയിക്കുന്ന സത്യം ചിന്താശേഷിയുള്ളവര്‍ക്ക് മനസിലാകും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-21061367703262266882010-02-02T12:34:24.201-08:002010-02-02T12:34:24.201-08:00ആദ്യം നോട്ടീസ് കൊടുത്തില്ലെന്ന് എഴുതി..അടുത്ത കമന്...ആദ്യം നോട്ടീസ് കൊടുത്തില്ലെന്ന് എഴുതി..അടുത്ത കമന്റില്‍ മലക്കം മറിഞ്ഞു.ഇറങ്ങാനുള്ള നോട്ടീസല്ല കൊടുത്തത് എന്നൊരു “ദുര്‍ബല വാദവും”

നോട്ടീസ് കൊടുത്തിട്ടില്ല എന്നല്ല എഴുതിയത്. സുനിലൊക്കെ എന്നില്‍ ആരോപിച്ച അടര്‍ത്തിയെടുത്ത് എഴുതുന്നു എന്ന വൃത്തികേടല്ലേ സുനില്‍ ഇവിടെ എഴുതുന്നത്. കിടപ്പാടത്തു നിന്ന് ഇറങ്ങിപ്പോകാനുള്ള നോട്ടീസ് എന്നത് മുഴുവന്‍ എഴുതാത്തതെന്തു കൊണ്ടാണെന്ന് വായിക്കുന്നവര്‍ക്കൊക്കെ മനസിലാകും.

പട്ടയം ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്തിനെന്നു മനസിലക്കാനുള്ള വിവേകം സുനിലിനില്ല. സുരേഷ് കുമാറിനോടുള്ള വെറുപ്പു കൊണ്ട്. വ്യാജ പട്ടയങ്ങള്‍ ലോഡ്ജുകളില്‍ വച്ച് വരെ നിര്‍മ്മിക്കുന്ന അവിടെ പട്ടയം ഹാജരാക്കാന്‍ ആവശ്യപ്പെട്ടതില്‍ ഒരു തെറ്റുമില്ല. ഇപ്പോഴത്തെ കലക്ടര്‍ പിന്നെ എങ്ങനെയാണാവോ ഭൂമിയുടെ യധാര്ത്ഥ ഉടമസ്ഥനെ കണ്ടെതുന്നത്? ഗണകനയ സുനിലിന്റെ അടുത്തു വന്ന് ഗണിച്ചു നോക്കിയോ?

കളക്റ്റര്‍ അരോടെങ്കിലും പട്ടയ രേഖ ആവശ്യപ്പെട്ടാല്‍ അതും ഇറക്കി വിടാനാണെന്ന് സുനില്‍ മൂന്നാം കണ്ണു കൊണ്ട് മനസിലാക്കുമോ? മണിയുടെ കുടുംബം കയ്യേറിയ നൂറൂ കണക്കിനേക്കര്‍ ഭൂമിയുടെ പട്ടയം എവിടെ എന്ന് കലക്റ്റര്‍ ചോദിച്ചാല്‍ അതും ഇറക്കി വിടാനാണെന്നു മണി പറയുമോ?. ഇതു കേസായി കോടതിയില്‍ വന്നാല്‍ രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന ജഡ്ജിയേയും പുലയാട്ടു നടത്തുമോ?

വിവേകമുള്ള താങ്കളൊക്കെ ഇത് പോലെ അധപ്പതിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-38252618964821489632010-02-02T12:23:00.698-08:002010-02-02T12:23:00.698-08:00തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നത് വോട്ട് ചെയ്യിക...തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നത് വോട്ട് ചെയ്യിക്കാന്‍ മാത്രമല്ല കാളിദാസാ..കാര്‍ഡില്ലെങ്കില്‍ അപ്പോള്‍ തന്നെ ഇറക്കി വിടുകയും ചെയ്യും.അപ്പോള്‍ ആ ചോദ്യത്തില്‍ തന്നെ രണ്ടു “നടപടി’കളും വ്യക്തം.അപ്പോള്‍ ‘പട്ടയ രേഖ’ ചോദിച്ചു കൊണ്ടുള്ള നോട്ടീസിനും രണ്ടര്‍ത്ഥമുണ്ടെന്ന് വ്യക്തം.

വോട്ട് ചെയ്യാന്‍ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് തിരിച്ചറിയല്‍ കാര്‍ഡ്. അല്ലാതെ പോലിംഗ് ബൂത്തില്‍ താമസിക്കുന്ന ഒരാളെ ഇറക്കി വിടണോ വേണ്ടയോ എന്നു തീരുമാനിക്കാനല്ല. അത് വോട്ടിംഗ് സംബന്ധിച്ച ഒരു സാധാരണ നടപടി ക്രമം മാത്രം. റെവന്യൂ വകുപ്പിന്റെ സാധാരണ നടപടി ക്രമമാണ് ഉടമാവകാശം സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെടുന്നത്. അത് ആവശ്യപ്പെടുന്നത് ഇറക്കി വിടാന്‍ വേണ്ടി തന്നെയാണെന്ന് തീരുമാനിക്കുന്ന സുനിലിനും മണിയുടെ അജണ്ടയാണ്.

രണ്ടര്‍ത്ഥമുണ്ടെന്നു അദ്യമേ തീരുമാനിക്കുന്നവര്‍ക്ക് അതുണ്ടാകും. രേഖ കര്‍ഷകരോടു മാത്രമല്ല ആവശ്യപ്പെട്ടത്. എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. കയ്യേറി താമസിക്കുന്നവരില്‍ റിസോര്‍ട്ട് പണിയുന്നവരും, കര്‍ഷകരും, ഭൂമി വില്ക്കാന് വേണ്ടി മാത്രമായി കയ്യേറിയവരുമൊക്കെ ഉണ്ടാകും. ദൌത്യ സംഘത്തില്‍ കണിയന്മാരാരും ഇല്ലാതിരുന്നതുകൊണ്ട് അവര്‍ക്ക് ഗണിച്ചു പറയാന്‍ പറ്റിയില്ല. സുനിലിനും മണിക്കും പറയാന്‍ പറ്റിയേക്കും. ഗണിച്ചു പറയാന്‍ കഴിവുള്ള സുനില്നെയും മണിയേയും കൂട്ടത്തില്‍ കിട്ടിയിരുനെങ്കില് അവര്‍ക്ക് ആരോടും രേഖകള്‍ അവശ്യപ്പെടേണ്ടതില്ലായിരുന്നു.

രേഖകള്‍ ഇല്ലാത്തതും വ്യജ രേഖകള്‍ ഉള്ളതുമായ പല അറിസോര്ട്ടുകളും ഇടിച്ചു നിരത്തിയിരുന്നു. പക്ഷെ ഒറ്റ കര്‍ഷകന്റെ കുടിലോ വീടോ ഇടിച്ചു നിരത്തുകയോ ആരെയെങ്കിലും ഇറക്കി വിടുകയോ ചെയ്തിരുന്നില്ല. മുന്നാറില്‍ താമസിക്കുന്ന കര്‍ഷകരില്‍ 90 ശതമാനത്തിനും പട്ടയ രേഖകളോ കൈവശാവകാശ രേഖകളോ ഇല്ല. പക്ഷെ ഒറ്റ കര്‍ഷകനെയും ഇറക്കി വിട്ടില്ല. അത് തെളിയിക്കുന്നത് സുനില്ന്റെ അവകാശവാദം വെറും പച്ചക്കള്ളമാണെന്നതാണ്.

കര്‍ഷകരോട് പട്ടയ രേഖ ചോദിച്ചത് അവരെ ഇറക്കി വിടാനല്ല. ആയിരുന്നെങ്കില്‍ ഒരു കര്‍ഷകനെയെങ്കിലും ഇറക്കി വിടുമായിരുന്നു. അങ്ങനെ ഇറക്കി വിടപ്പെട്ട ഒരു കര്‍ഷകന്റെ പേരു പറയാന്‍ എന്തു കൊണ്ട് സുനിലുനാകുന്നില്ല. പൊളിച്ചു നീക്കപ്പെട്ട എത്രയോ റിസ്സോര്‍ട്ടുകള്‍ ഉണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-59237630140455750772010-02-02T11:14:33.376-08:002010-02-02T11:14:33.376-08:00സുനില്‍ കൃഷ്ണന്,
"ഇനി ഈ വിഷയത്തില്‍ എനിക്കൊന...സുനില്‍ കൃഷ്ണന്,
"ഇനി ഈ വിഷയത്തില്‍ എനിക്കൊന്നും പറയാനില്ല" എന്ന് താങ്കള്‍ പറഞ്ഞ സ്ഥിതിയ്ക്ക്
ചര്‍ച്ച തുടരുന്നത് ശരിയല്ല.പക്ഷേ അതിനു മുമ്പു താങ്കള്‍ സൂചിപ്പിച്ച ഒന്നു രണ്ടു കാര്യങ്ങള്‍ക്ക് മറുപടി പറയാതെ വയ്യ.
1."മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങിയപ്പോളാണു കഴിഞ്ഞ തവണ ദൌത്യം പരാജയപ്പെട്ടത്" എന്നത് ഭാഗിക സത്യം മാത്രമാണ്.
2. "താങ്കള്‍ പറയുന്നതു പോലെ വി.എസിനെ പാര്‍ട്ടി എങ്ങും തഴയുന്നില്ല." തഴയുന്നു എന്നതാണ് സത്യമെങ്കിലും അത്തരം ഒരു ആരോപണം ഞാന്‍ ഉന്നയിച്ചിട്ടില്ല.
തഴയുന്നതിനെക്കാള് നികൃഷ്ടമായും നിന്ദ്യമായും സ്വന്തം പാര്‍ട്ടി സഖാക്കളെ വിട്ട് ചെളി വാരി എറിയിക്കുകയാണു ചെയ്യിക്കുന്നത്.താങ്കള്‍ എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും അത് വാസ്തവമല്ലാതാകില്ല.

സുനില്‍ ഇന്ന വിധത്തില്‍ ചിന്തിക്കണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല.മറ്റുള്ളവര്‍-ശത്രുവോ മിത്രമോ, വിമര്‍ശകനോ സ്തുതിപാഠകനോ ആകട്ടെ-പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ എന്ന്
പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ് എന്നു മാത്രം സൂചിപ്പിക്കട്ടെ.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-25456887233093808492010-02-02T09:31:35.357-08:002010-02-02T09:31:35.357-08:00"'മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ..."'മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും നോട്ടീസു നല്‍കിയില്ല. റിസോര്‍ട്ടുകളുടെ ഇടയിലുള്ള കര്‍ഷകരോട് പട്ടയ രേഖകള്‍ അവശ്യപ്പെട്ടു എന്നത് ശരിയാണ്....' ഇതു എഴുതിയതും കാളിദാസന്.

'രണത്തേക്കുറിച്ചുള്ള അടിസ്ഥാനവിവരമുള്ളവരെല്ലാം ഉദ്യോഗസ്ഥര്‍ വാക്കാല്‍ ചെന്നു ഒരു കാര്യവും പറയാറില്ല എന്നു മനസിലാക്കിയിട്ടുണ്ട്. ലോകത്തൊരിടത്തും വാക്കാല്‍ ചെന്നു പറയുന്ന പതിവില്ല. അത് നോട്ടിസ് മുഖേനയാണ് ബന്ധപ്പെട്ടവരെ അറിയിക്കാറുള്ളത്. മൂന്നാറിലുമതേ ചെയ്തുള്ളു...'

ഇതെഴുതിയതും കാളിദാസന്..."

ഇതല്ലേ സുനിലേട്ടാ കാളിദാസന്?വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-12879854660035535.post-37066534421044466222010-02-02T05:31:36.958-08:002010-02-02T05:31:36.958-08:00കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാന...കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങുക എന്നു പറയുന്നതും പട്ടയ രേഖകള്‍ ഹാജരാക്കാന്‍ അവശ്യപ്പെടുക എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമില്ല എന്നു മനസിലാക്കാന്‍ വായിക്കുന്നവരൊക്കെ സുനിലുമാരല്ലല്ലോ.

അവര്‍ക്ക് പട്ടയമുണ്ടെങ്കില്‍ അവരെ രണ്ടാമതൊന്നാലോചിക്കാതെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണത് ചെയ്തത്. പട്ടയം ഹാജരാക്കാതിരുന്ന ഒരു കര്‍ഷകനെയും ഒഴിപ്പിച്ചില്ല. കാരണം സര്‍ക്കാര്‍ നയം അതായിരുന്നു.

ഇതു കാളിദാസനെ തിരിഞ്ഞു കുത്തുന്ന മറ്റൊരു ന്യായ വാദം.സര്‍ക്കാര്‍ നയം എന്നത് പട്ടയമില്ലെങ്കിലും ചെറുകീട കര്‍ഷകരെ സംരക്ഷിക്കുക എന്നതായിരിക്കെ, അവര്‍ക്ക് പട്ടയമില്ലെന്ന് എല്ലാവര്ക്കും അറിയാവെന്നുമിരിക്കെ, പിന്നെ എന്തിനാണു കാളിദാസന്റെ ഭാഷയില്‍ “പട്ടയരേഖകള്‍ ചോദിച്ച് നോട്ടീസ് “ കൊടുത്തത്? ഇത്ര വിഷമിച്ച് നോട്ടീസൊക്കെ എഴുതി ഉണ്ടാക്കേണ്ട എന്തായിരുന്നു ആവശ്യം?അപ്പോളാണു ഈ ദൌത്യം തകര്‍ക്കാന്‍ സുരേഷ് കുമാറിനെപ്പോലെയുള്ളവര്‍ കളിച്ച കളി മനസ്സിലാവുന്നത്.ഇത്തരം ആള്‍ക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നതോടെ ജനം ഇളകുമെന്നും അതോടെ ദൌത്യം തന്നെ സര്‍ക്കാര്‍ നിര്‍ത്തി വയ്കേണ്ടി വരുമെന്നും മനസ്സിലാക്കാന്‍ സുരേഷ് കുമാറിന്റെ ബുദ്ധി തന്നെ വേണമെന്നില്ല.വന്‍കിടക്കാരനു വേണ്ടി അയാള്‍ കളിച്ച കളി..!എന്നിട്ടും അയാളെപ്പോലെയൂള്ളവരെ പൊക്കിപ്പിടിക്കാന്‍ താങ്കളെപ്പോലുള്ളവര്‍ കാണിക്കുന്ന ആവേശം കണ്ട് ലജ്ജ തോന്നുന്നു.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-12879854660035535.post-71170442908859637812010-02-02T05:04:20.106-08:002010-02-02T05:04:20.106-08:00മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും...മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും നോട്ടീസു നല്‍കിയില്ല. റിസോര്‍ട്ടുകളുടെ ഇടയിലുള്ള കര്‍ഷകരോട് പട്ടയ രേഖകള്‍ അവശ്യപ്പെട്ടു എന്നത് ശരിയാണ്. അതില്‍ ആരും ഒരു തെറ്റും കാണില്ല വൈരനിര്യാതന സഖാക്കളൊഴികെ . ഒരു കര്‍ഷകനെയും ഒഴിപ്പിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതിനെതിരെ ദൌത്യ സംഘത്തിലെ ആരും പ്രവര്‍ത്തിച്ചില്ല

ഇതു എഴുതിയതും കാളിദാസന്

ലോകത്തൊരിടത്തും വാക്കാല്‍ ചെന്നു പറയുന്ന പതിവില്ല. അത് നോട്ടിസ് മുഖേനയാണ് ബന്ധപ്പെട്ടവരെ അറിയിക്കാറുള്ളത്. മൂന്നാറിലുമതേ ചെയ്തുള്ളു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ കാണിക്കാന്‍ ആവശ്യപ്പെടുന്നത്, ഇറങ്ങിപ്പോകാനുള്ള നോട്ടീസല്ല എന്നു മനസിലാക്കാന്‍ ബുദ്ധി പണയം വക്കാത്ത ആര്‍ക്കും കഴിയും. താങ്കള്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്നത് താങ്കളെ പോളിംഗ് ബൂത്തില്‍ നിന്നും ഇറക്കി വിടാനല്ല, വോട്ടു ചെയ്യിക്കാനാണ്

ഇതെഴുതിയതും കാളിദാസന്..

വായിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കട്ടെ

1;ആദ്യം നോട്ടീസ് കൊടുത്തില്ലെന്ന് എഴുതി..അടുത്ത കമന്റില്‍ മലക്കം മറിഞ്ഞു.ഇറങ്ങാനുള്ള നോട്ടീസല്ല കൊടുത്തത് എന്നൊരു “ദുര്‍ബല വാദവും”

2;തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുന്നത് വോട്ട് ചെയ്യിക്കാന്‍ മാത്രമല്ല കാളിദാസാ..കാര്‍ഡില്ലെങ്കില്‍ അപ്പോള്‍ തന്നെ ഇറക്കി വിടുകയും ചെയ്യും.അപ്പോള്‍ ആ ചോദ്യത്തില്‍ തന്നെ രണ്ടു “നടപടി’കളും വ്യക്തം.അപ്പോള്‍ ‘പട്ടയ രേഖ’ ചോദിച്ചു കൊണ്ടുള്ള നോട്ടീസിനും രണ്ടര്‍ത്ഥമുണ്ടെന്ന് വ്യക്തം.

3:ശരിയാണു മൂന്നാറില്‍ ഇറക്കിവിടല്‍ നടന്നില്ല.അപ്പോളെക്കും പാര്‍ട്ടിയും ജനങ്ങളും ഇടപെട്ടു.സുരേഷ് കുമാറിനെപ്പോലെ ,വന്‍കിടക്കാരന്റെ താളത്തിനു തുള്ളിയവനെ ,അടിച്ചു പുറത്താക്കി.ഇയാള്‍ ഇങ്ങനെ ഒരുത്തനാണെന്ന് വി.എസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല.

4:സുരേഷ് കുമാറിനോടുള്ള ഭക്തി മൂലം തിരിച്ചും മറിച്ചും പറയുന്ന താങ്കള്‍ക്കു പോലും അവിടെ എന്തൊക്കെയോ അരുതാത്തത് നടന്നു എന്ന് ‘മൃദു”വായെങ്കിലും പറയേണ്ടി വന്നല്ലോ..അതു മതി.

ഞാന്‍ ധന്യനായി...!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-12879854660035535.post-60729210578498161092010-02-02T02:15:46.835-08:002010-02-02T02:15:46.835-08:00ഹ ഹ..നമ്മളുടെ ഭാഷ അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലു...ഹ ഹ..നമ്മളുടെ ഭാഷ അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലും രണ്ടു പേരും പറയുന്നത് ഒന്നു തന്നെയല്ലേ കാളിദാസാ..

ഹി ഹി ഹി.

നമ്മള് പറയുന്നതിന് ഭാഷയിലും സത്തയിലും അജഗജന്തരമുണ്ട്. വായിക്കാനറിയുന്നവര്‍ക്ക് അത് പെട്ടെന്ന് മനസിലാകും. കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങുക എന്നു പറയുന്നതും പട്ടയ രേഖകള്‍ ഹാജരാക്കാന്‍ അവശ്യപ്പെടുക എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമില്ല എന്നു മനസിലാക്കാന്‍ വായിക്കുന്നവരൊക്കെ സുനിലുമാരല്ലല്ലോ.

അവര്‍ക്ക് പട്ടയമുണ്ടെങ്കില്‍ അവരെ രണ്ടാമതൊന്നാലോചിക്കാതെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണത് ചെയ്തത്. പട്ടയം ഹാജരാക്കാതിരുന്ന ഒരു കര്‍ഷകനെയും ഒഴിപ്പിച്ചില്ല. കാരണം സര്‍ക്കാര്‍ നയം അതായിരുന്നു.

പട്ടയരേഖകള്‍ ഹാജരാക്കാന്‍ വാക്കാല്‍ ചെന്നു പറയുകയല്ല, നോട്ടീസ് കൊടുക്കുകയാണു ചെയ്യുന്നതെന്ന കാര്യം കാളിദാസനു അറിയാമെന്നു കരുതുന്നു...

ഭരണത്തേക്കുറിച്ചുള്ള അടിസ്ഥാനവിവരമുള്ളവരെല്ലാം ഉദ്യോഗസ്ഥര്‍ വാക്കാല്‍ ചെന്നു ഒരു കാര്യവും പറയാറില്ല എന്നു മനസിലാക്കിയിട്ടുണ്ട്. ലോകത്തൊരിടത്തും വാക്കാല്‍ ചെന്നു പറയുന്ന പതിവില്ല. അത് നോട്ടിസ് മുഖേനയാണ് ബന്ധപ്പെട്ടവരെ അറിയിക്കാറുള്ളത്. മൂന്നാറിലുമതേ ചെയ്തുള്ളു.

മണിയും മറ്റും ഈ നോട്ടിസുപയോഗിച്ചാണ് റിസോര്‍ട്ട് മാഫിയയെ കുടിയിറക്കുന്നത് തടഞ്ഞത്. സുനിലിലേപ്പോലെ തന്നെ ഇല്ലാത്ത വസ്തുത ഉണ്ടെന്നു പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. റിസോര്‍ട്ട് മാഫിയക്കും റ്റാറ്റക്കും വേണ്ടിയാണത് ചെയ്തതും. അല്ലാതെ കുടിയേറിയ കര്‍ഷകര്‍ക്ക് വേണ്ടിയല്ല.

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ കാണിക്കാന്‍ ആവശ്യപ്പെടുന്നത്, ഇറങ്ങിപ്പോകാനുള്ള നോട്ടീസല്ല എന്നു മനസിലാക്കാന്‍ ബുദ്ധി പണയം വക്കാത്ത ആര്‍ക്കും കഴിയും. താങ്കള്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്നത് താങ്കളെ പോളിംഗ് ബൂത്തില്‍ നിന്നും ഇറക്കി വിടാനല്ല, വോട്ടു ചെയ്യിക്കാനാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-24023803515770644722010-02-01T20:50:49.137-08:002010-02-01T20:50:49.137-08:00ഒരു കാര്യം പറയാന്‍ വിട്ടു..പട്ടയരേഖകള്‍ ഹാജരാക്കാ...ഒരു കാര്യം പറയാന്‍ വിട്ടു..പട്ടയരേഖകള്‍ ഹാജരാക്കാന്‍ വാക്കാല്‍ ചെന്നു പറയുകയല്ല, നോട്ടീസ് കൊടുക്കുകയാണു ചെയ്യുന്നതെന്ന കാര്യം കാളിദാസനു അറിയാമെന്നു കരുതുന്നു...അതു തന്നെയാണല്ലോ ഞാനും എഴുതിയത് അല്ലേ? ഒന്നു കൂടി വായിക്കണോ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-12879854660035535.post-90768597962178131702010-02-01T20:47:36.581-08:002010-02-01T20:47:36.581-08:00മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു...മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങിയപ്പോളാണു കഴിഞ്ഞ തവണ ദൌത്യം പരാജയപ്പെട്ടത്.ആദ്യമൊക്കെ ചില വന്‍കിടക്കാരനെ ഒഴിപ്പിക്കുന്നതു പോലെ തോന്നിച്ചെങ്കിലും എന്താണു അതിന്റെ ബാക്കി പത്രം?

ഇതു ഞാന്‍ പറഞ്ഞത്...

മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും നോട്ടീസു നല്‍കിയില്ല. റിസോര്‍ട്ടുകളുടെ ഇടയിലുള്ള കര്‍ഷകരോട് പട്ടയ രേഖകള്‍ അവശ്യപ്പെട്ടു എന്നത് ശരിയാണ്. അതില്‍ ആരും ഒരു തെറ്റും കാണില്ല വൈരനിര്യാതന സഖാക്കളൊഴികെ . ഒരു കര്‍ഷകനെയും ഒഴിപ്പിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതിനെതിരെ ദൌത്യ സംഘത്തിലെ ആരും പ്രവര്‍ത്തിച്ചില്ല

ഇതു കാളിദാസന് പറഞ്ഞത്...

ഹ ഹ..നമ്മളുടെ ഭാഷ അല്പസ്വല്പം വ്യത്യാസമുണ്ടെങ്കിലും രണ്ടു പേരും പറയുന്നത് ഒന്നു തന്നെയല്ലേ കാളിദാസാ..ഈ രണ്ടു കമന്റുകളും വായിക്കുന്നവര്‍ മനസ്സിലാക്കട്ടെ എന്താണ് യാഥാര്‍ത്ഥ്യം എന്ന്..എന്തായാലും താങ്കളോട് തര്‍ക്കിക്കാന്‍ ഞാനില്ല.

ശാന്തം ..പാപം...പാവം ദൌത്യ സംഘം..പാവം പാവം സുരേഷ് കുമാര്‍ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-12879854660035535.post-37850865573232771512010-02-01T20:37:47.241-08:002010-02-01T20:37:47.241-08:00മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു...മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങിയപ്പോളാണു കഴിഞ്ഞ തവണ ദൌത്യം പരാജയപ്പെട്ടത്.ആദ്യമൊക്കെ ചില വന്‍കിടക്കാരനെ ഒഴിപ്പിക്കുന്നതു പോലെ തോന്നിച്ചെങ്കിലും എന്താണു അതിന്റെ ബാക്കി പത്രം?

വഴിയരികില്‍ നിന്നും വിളിച്ചു പറഞ്ഞാല്‍ ഇതൊക്കെ മറ്റുള്ളവര്‍ വിശ്വസിക്കണോ സുനിലേ? ഇറങ്ങാന്‍ നോട്ടീസു കിട്ടിയ ഒരു കുടിയേറ്റ കര്‍ഷകന്റെ പേരു സുനിലിനു പറയാമോ?

വന്‍കിടക്കാരുടെ റിസോര്‍ട്ടുകള്‍ ബുള്‍ ഡോസറു വച്ച് ഇടിച്ചു നിരത്തുന്നത് ലൈവായിട്ടാണു കേരളം മുഴുവന്‍ അന്ന് കണ്ടത്. അത് തോന്നലാണെന്നുള്ള സുനിലിന്റെ തോന്നലിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. ഒറ്റ കുടിയേറ്റ കര്‍ഷകന്റെ വീടും ഇടിച്ചു നിരത്തുന്നത് ചാനലുകളൊ പത്രങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ഇന്നു വരെ. പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങി എന്നൊക്കെ വച്ചു താങ്ങുന്നത് എന്തജണ്ടയുടെ ഭാഗമാണു സുനിലേ?

മൂന്നാറിലെ ഒറ്റ കുടിയേറ്റ കര്‍ഷകനും ഇറങ്ങാന്‍ ആരും നോട്ടീസു നല്‍കിയില്ല. റിസോര്‍ട്ടുകളുടെ ഇടയിലുള്ള കര്‍ഷകരോട് പട്ടയ രേഖകള്‍ അവശ്യപ്പെട്ടു എന്നത് ശരിയാണ്. അതില്‍ ആരും ഒരു തെറ്റും കാണില്ല വൈരനിര്യാതന സഖാക്കളൊഴികെ . ഒരു കര്‍ഷകനെയും ഒഴിപ്പിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതിനെതിരെ ദൌത്യ സംഘത്തിലെ ആരും പ്രവര്‍ത്തിച്ചില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-47820933403315355362010-02-01T20:34:41.271-08:002010-02-01T20:34:41.271-08:00പിന്നെ സുരേഷ് കുമാറിനെ പ്പോലെ ചിലര്‍ ദൌത്യ സംഘത്തി...പിന്നെ സുരേഷ് കുമാറിനെ പ്പോലെ ചിലര്‍ ദൌത്യ സംഘത്തില്‍ വേണമെന്നത് വി.എസിന്റെ മാത്രം താല്പര്യ്വുമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം.താങ്കള്‍ പറയുന്നതു പോലെ വി.എസിനെ പാര്‍ട്ടി എങ്ങും തഴയുന്നില്ല.അദ്ദേഹത്തിനു വില നല്കുന്നതുകൊണ്ടാണു സുരേഷ് കുമാറിനെ ഒക്കെ ദൌത്യ സംഘത്തില്‍ ഉള്‍പ്പെടുത്തിയതും.വേണമെങ്കില്‍ പാര്‍ട്ടിക്ക് അന്ന് അത് തടയാമായിരുന്നു.അയാളാണു ഈ കുഴപ്പങ്ങളെല്ലാം അവിടെ കാട്ടിക്കൂട്ടിയത്.

തടയാനുള്ള എല്ലാ ശ്രമവും നടത്തിയിട്ട് അതിനു കഴിയാതെ വന്നപ്പോള്‍ പണിയാവുന്ന എല്ലാ പാരയും പണിത് പാര്‍ട്ടി തന്നെ അട്ടിമറിച്ചു. മണിക്കുള്ള എതിര്‍പ്പ് പരമാവധി മുതലെടുത്ത് സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ പിണറായി വിജയന് തന്നെ മുന്നിട്ടിറങ്ങി അത് പരാജയപ്പെടുത്തി. ഇതൊക്കെ സുനിലൊഴികെ ബാക്കിയുള്ളവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഹെയിറ്റ് ക്ളബില്‍ അംഗമായാല്‍ പിന്നെ സുരേഷ് കുമാറിനെ എതിര്‍ക്കണമല്ലോ.

ദൌത്യ സംഘത്തെ നിയോഗിക്കാന്‍ ആലോചിച്ചപ്പോള്‍ മുതല്‍ അതിനെ പാര വക്കാന്‍ മുന്നില്‍ നിന്നത് പിണറായി വിജയനും സംഘവുമായിരുന്നു. അതിനെ പരാജയപ്പെടുത്താന്‍ നടത്തിയ എല്ലാ ശ്രമവും കേരളം മുഴുവന്‍ അന്ന് പാട്ടായിരുന്നു. ഇനി സുനില്‍ അതിനെ വ്യാഖ്യാനിച്ച് മറ്റൊന്നാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നേ പറയാന്‍ പറ്റൂ.

ഫാരീസ് അബൂബേക്കര്‍ എന്ന ഭൂമാഫിയക്കാരന്റെ തോളില്‍ കയിട്ടു നടക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല. റ്റാറ്റ കെട്ടിയ തടയണ കാണാന്‍ ആഘോഷമായിട്ടൊരു സംഘം പോയിട്ട്, അണയുടെ ആഴം കമ്പുകൊണ്ട് അളന്നു നോക്കുന്നതിന്റെ ചിത്രം പത്രങ്ങളില്‍ വന്നിരുന്നു.

ഇവരൊക്കെക്കൂടി റ്റാറ്റയുടെ തടയണ പൊളിക്കുന്നതും റ്റാറ്റയെ കഴുത്തിനു പിടിച്ച് ഇറക്കുന്നതും അടുത്തനാളുകളില്‍ നമുക്ക് കാത്തിരുന്നു കാണാം. കളക്റ്ററും മന്ത്രിമാരും റ്റാറ്റയുടെ കയ്യേറ്റം പഠിച്ചു വരുമ്പോഴേക്കും റ്റാറ്റ അവര്‍ അനധികൃതമായി കയ്യില്‍ വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി മുഴുവന്‍ റിസോര്‍ട്ട് മാഫിയക്ക് വിറ്റിരിക്കും. പിന്നെ കയ്യേറ്റം പിടിക്കാന്‍ ചെന്നാല്‍ റ്റാറ്റ ഒരു ഇളിഭ്യ ചിരി ചിരിക്കും. അതു വരെ പിണറായി മുതല്‍ മണിവരെയുള്ളവര് നാടകം കളിക്കും. റ്റാറ്റയില്‍ നിന്നും ഭൂമി വാങ്ങി റിസോര്‍ട്ട് പണിയുന്നവര്‍ ഇപ്പോഴേ ഇവരുടെ ലിസ്റ്റില്‍ ചെറുകിടക്കാരാണല്ലോ. നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം. റ്റാറ്റക്കുള്ളത് റ്റാറ്റക്കു കിട്ടും മാഫിയക്കുള്ളത് മാഫിയക്കും കിട്ടും. വന്‍കിടക്കാരനായ റ്റാറ്റയുടെ കയ്യില്‍ കയ്യേറ്റ ഭൂമിയില്ല എന്നു തെളിഞ്ഞാല്‍ പിന്നെ റ്റാറ്റയേയും ചീത്തവിളിക്കേണ്ടല്ലോ.

ഫാരീസ് അബൂബേക്കറുടെ അടിവസ്ത്രം കഴുകുന്ന പിണറായി വിജയനും മണിയുമൊക്കെ ആഗ്രഹിക്കുന്നതും അതാണ്. അപ്പോള്‍ പിന്നെ ചാവേറുകള്‍ പഴയ ദൌത്യസംഘത്തിന്റെ പോസ്റ്റ് മോര്‍ട്ടെം തന്നെ നടത്തികൊണ്ടിരിക്കും. വി എസിനോടുള്ള ദേഷ്യം അങ്ങനെ മാഞ്ഞുപോകുന്ന ഒന്നല്ലല്ലോ. മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കി വിടാനുള്ള സര്‍വ അടവുകളും പരാജയപ്പെട്ടാല്‍ പിന്നെ ഇതൊക്കെയല്ലേ ബാക്കിയുള്ളു.

പഴയ ദൌത്യ സംഘത്തിന്റെ പരാജയം രണ്ടു വര്‍ഷം കഴിഞ്ഞും അയവിറക്കുന്നവരുടെ അജണ്ടയും ഇതു തന്നെ. രണ്ടാമത്തെ സംഘവും പരാജയപ്പെട്ടതെന്തുകൊണ്ടാണെന്ന് സുനിലേപ്പോലെയുള്ളവര് അന്വേഷിക്കില്ല പറയില്ല. പരാജയപ്പെടുത്തേണ്ടവരെ പരാജയപ്പെടുത്തും. രമാനന്ദന് സുരേഷ് കുമാറിനേപ്പോലെ ഹിറ്റ് ലിസ്റ്റില്‍ ഇല്ലല്ലോ. മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-52241964529604731352010-02-01T19:04:22.749-08:002010-02-01T19:04:22.749-08:00സുനില്‍ കൃഷ്ണാ,
മണിക്കെതിരെ ഞാന്‍ പറഞ്ഞത് തെളിയിക...സുനില്‍ കൃഷ്ണാ,

മണിക്കെതിരെ ഞാന്‍ പറഞ്ഞത് തെളിയിക്കാനൊന്നും ഞാന്‍ തങ്കളോടവശ്യപ്പെട്ടില്ല. അതാരും തെളിയിക്കേണ്ട അവശ്യവുമില്ല. മണിയുടെ സഹോദരന് കയ്യേറിയ സര്‍ക്കാര്‍ ഭൂമിയേക്കുറിച്ച് വ്യക്തമായ അറിവുള്ളതു കൊണ്ടാണു ഞാന്‍ അത് പറഞ്ഞത്. താങ്കളാണു പറഞ്ഞത്, അവിടെ കുറേപ്പേരെ അറിയാമെന്ന്. അവരോട് ചോദിച്ച് ഇതിന്റെ സത്യാവസ്ഥ മനസിലാക്കി അതിവിടെ എഴുതാനേ ഞാന്‍ പറഞ്ഞുള്ളു. മണിയുടെ സഹോദരന് ഭൂമി കയ്യേറിയിട്ടില്ല എങ്കില്‍ അത് പറയാന്‍ എന്തേ മടി?അത് ആരോപണം തെളിയിക്കാന്‍ ആവശ്യപ്പെട്ടതല്ല.

ഞാന്‍ ഒരു ദൌത്യവും താങ്കളെ ഏല്‍പ്പിച്ചിട്ടില്ല. മണിയുടെ കുടുംബം കയ്യേറിയതിനേക്കുറിച്ച് അറിയില്ലെങ്കില്‍ പരിചയക്കാരോടന്വേഷിച്ച് അത് ബോധ്യപ്പെടാന്‍ മാത്രമേ ഞാന്‍ പറഞ്ഞുള്ളു. താങ്കള്‍ മനസിലാക്കണമെന്നും എനിക്ക് നിര്‍ബന്ധമില്ല. പക്ഷെ മറ്റുള്ളവര്‍ മനസിലാക്കിയിട്ടില്ല എന്നു പറയരുത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-4380357489349100342010-02-01T17:19:51.509-08:002010-02-01T17:19:51.509-08:00ദത്തന്,
താങ്കള്‍ പറഞ്ഞ പോലെ “ ഈ പ്രശ്നങ്ങള്‍ ബന്...ദത്തന്,

താങ്കള്‍ പറഞ്ഞ പോലെ “ ഈ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് പണ്ടും അറിയാമായിരുന്നു” ഒന്നാം മൂന്നാര്‍ ദൌത്യം പരാജയപ്പെടുത്തിയത് അന്നവിടെ പോയ ഉദ്യോഗസ്ഥര്‍ തന്നെയാണ്.താങ്കളെപ്പോലെ കണ്ണടച്ചിരിക്കുന്നവര്‍ അതൊരിക്കലും മനസ്സിലാക്കില്ല.ഇത്ര കൊട്ടിഘോഷിച്ചിട്ട് അവിടെ കഴിഞ്ഞ തവണ എന്താണു യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് താങ്കള്‍ വിഭാഗീയ ചിന്തകള്‍ മാറ്റി വച്ച് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കണം.മണിയെപ്പോലുള്ളവര്‍ ആ നാട്ടില്‍ പ്രവര്ത്തിക്കുന്നാവര് ആണു.അവര്‍ക്കും മറ്റെല്ലാവര്‍ക്കും യാഥാര്‍ത്ഥ്യം അറിയാം.മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു പട്ടയമില്ലാത്ത കുടിയേറ്റ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാനും ഇറക്കാനും തുടങ്ങിയപ്പോളാണു കഴിഞ്ഞ തവണ ദൌത്യം പരാജയപ്പെട്ടത്.ആദ്യമൊക്കെ ചില വന്‍കിടക്കാരനെ ഒഴിപ്പിക്കുന്നതു പോലെ തോന്നിച്ചെങ്കിലും എന്താണു അതിന്റെ ബാക്കി പത്രം?ഇതൊക്കെ താങ്കളൊക്കെ നിഷ്പക്ഷമായി അറിയാന്‍ ശ്രമിക്കണം.മണിയെപ്പോലുള്ളവര്‍ രോഷാകുലരാകുന്നത് അതുകൊണ്ടു തന്നെ.പിന്നെ സുരേഷ് കുമാറിനെ പ്പോലെ ചിലര്‍ ദൌത്യ സംഘത്തില്‍ വേണമെന്നത് വി.എസിന്റെ മാത്രം താല്പര്യ്വുമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം.താങ്കള്‍ പറയുന്നതു പോലെ വി.എസിനെ പാര്‍ട്ടി എങ്ങും തഴയുന്നില്ല.അദ്ദേഹത്തിനു വില നല്കുന്നതുകൊണ്ടാണു സുരേഷ് കുമാറിനെ ഒക്കെ ദൌത്യ സംഘത്തില്‍ ഉള്‍പ്പെടുത്തിയതും.വേണമെങ്കില്‍ പാര്‍ട്ടിക്ക് അന്ന് അത് തടയാമായിരുന്നു.അയാളാണു ഈ കുഴപ്പങ്ങളെല്ലാം അവിടെ കാട്ടിക്കൂട്ടിയത്.

താങ്കള്‍ക്ക് എങ്ങനെ വേണമെങ്കിലും കാര്യങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ട്.ഞാന്‍ കാണുന്നതു പോലെ കാണണം എന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ.

ഇനി ഈ വിഷയത്തില്‍ എനിക്കൊന്നും പറയാനില്ല.എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു.ഇത്തവണ കൂടുതല്‍ മുന്‍ കരുതലുകള്‍ പാര്‍ട്ടി എടുത്തിട്ടുണ്ട്.ഇനി നമുക്ക് കാത്തിരുന്നു കാണാം.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-12879854660035535.post-86127854640240736162010-02-01T17:05:41.331-08:002010-02-01T17:05:41.331-08:00കാളിദാസന്,
മണിക്കെതിരെ താങ്കള്‍ ആരോപണം ഉന്നയിച്ച...കാളിദാസന്,

മണിക്കെതിരെ താങ്കള്‍ ആരോപണം ഉന്നയിച്ചിട്ട് അതിന്റെ വിശദവിവരങ്ങള്‍ ഞാന്‍ നല്‍കണമെന്ന് പറയുന്നത് കേട്ടിട്ട് ചിരി വരുന്നു.ഒരാള്‍ ഭൂമി കയ്യേറി എന്ന് ചുമ്മ വഴിസൈഡില്‍ നിന്നു വിളിച്ചു പറഞ്ഞാല്‍ മാത്രം പോരാ.അതിനു തെളിവുകളും നിരത്തണം.അല്ലാതെ “ഏതു കൊച്ചു കുട്ടിക്കും അറിയാം”....”താങ്കള്‍ക്കറിയാം..പറയാന്‍ നാണക്കേടാണു” എന്നൊക്കെ പറയുന്നത് പരിഹാസ്യം എന്നേ പറയാനുള്ളൂ...!എന്തായാലും താങ്കള്‍ ഏല്‍പ്പിച്ച ജോലി ചെയ്യുക എന്റെ ദൌത്യം അല്ലെന്നു പറഞ്ഞു കൊള്ളട്ടെ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-12879854660035535.post-50234408842444899712010-02-01T13:11:17.078-08:002010-02-01T13:11:17.078-08:00കൈവെട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇസ്മയില്‍ ...കൈവെട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇസ്മയില്‍ പറഞ്ഞിട്ടുണ്ട്.വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.

ജനശക്തിക്ക് വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഇന്നലെ ഇസ്മയില്‍ വേറൊരു തമാശകൂടി പറഞ്ഞു. അതിന്റെ റിപ്പോര്‍ട്ടാണു താഴെ.

മൂന്നാര്‍: പാര്‍ട്ടി ഓഫിസിനെ തൊട്ടാല്‍ കൈവെട്ടുമെന്നു പറഞ്ഞതു തിരുത്തിയ സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍ എംപി ആ തിരുത്ത് ഇന്നലെ വീണ്ടും തിരുത്തി. 'പാര്‍ട്ടി ഓഫിസിനെ തൊട്ടാല്‍ കൈവെട്ടുമെന്നു പറഞ്ഞതു നേരാണ്. അതു പത്രക്കാരോടായി പറഞ്ഞതല്ല. പിന്നെ ഓഫിസ് തകര്‍ക്കാന്‍ വന്നാല്‍ നോക്കിനില്ക്കാന് പറ്റുമോ? മൂന്നാറിലെ സിപിഐ ഒാഫിസിലെത്തിയ ഇസ്മയില്‍ പറഞ്ഞു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-77745254681168635962010-02-01T11:57:09.277-08:002010-02-01T11:57:09.277-08:00സുനില്‍ കൃഷ്ണന്,
ദൃശ്യമാദ്ധ്യമങ്ങള്‍ മാനിപ്പുലേഷന...സുനില്‍ കൃഷ്ണന്,
ദൃശ്യമാദ്ധ്യമങ്ങള്‍ മാനിപ്പുലേഷന് നടത്തുന്നതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് വലിയ വിവരമില്ലെങ്കിലും കൃത്രിമം കണ്ടാല്‍ മനസ്സിലാക്കാനുള്ള സാമാന്യ ബോധമൊക്കെയുണ്ട് എന്നാണെന്റെ വിശ്വാസം.എം.എം.മണിയുടെ പ്രസംഗത്തിന്റെ ക്ലിപ്പിങ് ഏതു ചാനലിലാണ്
താങ്കള്‍ കണ്ടത് എന്ന് എനിക്കറിയില്ല.ഞാന്‍ കണ്ട ഇന്ത്യാവിഷന് ക്ലിപ്പിങ്ങില്‍ സ. വി എസ്
നെ മണി വ്യക്തമായി അധിക്ഷേപിക്കുന്നത് കാണാം.അത് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.ഏതൊ ഒരു വഴിയില്‍ വച്ചണ് റിപ്പോര്‍ട്ടറുടെ ചോദ്യം.നവീന മൂന്നാറിനെപ്പറ്റിയുള്ള മറുപടിയില്‍
മണി പറയുന്നു "അതൊക്കെ ശുദ്ധ തട്ടിപ്പല്ലേ എന്ന്.നവീന മൂന്നാറിനെ കുറിച്ച് പറഞ്ഞത് സ. വി.എസ്.ആണ്.അപ്പോള്‍ മണി പറഞ്ഞതിന് ടിപ്പണിയുടെ ആവശ്യമുണ്ടോ?
സുരേഷ് കുമാറിനെ പട്ടി, തെണ്ടി എന്നും നിവേദിത പി ഹരനെ വിവരം കെട്ടവള് എന്നും വിശേഷിപ്പിച്ചു കൊണ്ട് നടത്തുന്ന പ്രസംഗത്തില്‍"ഐ.എ.എസ്സുകാരാണത്രെ.." എന്നു തുടങ്ങുന്ന പുലയാട്ടിന്റെ അവസാനം "അല്ലെങ്കില്‍ അവരെ എന്തിനു പറയണം,
അവരെ പറഞ്ഞു വിട്ടവരെ പറഞ്ഞാല്‍ മതി"തുടങ്ങിയ സോദ്ദേശ സാഹിത്യം കേള്‍ക്കാം.അത് കെ.പി രാജേന്ദ്രനെ ഉദ്ദേശിചാണെന്ന് പറയുമോ?ഇതു താങ്കള്‍ കണ്ടില്ല എന്നു പറഞ്ഞാല്‍ ഒരു ചാനല്‍ മാത്രമേ താങ്കള്‍ കണ്ടുകാണൂ എന്നാണ് അര്‍ത്ഥം.അതല്ലെ സുഹൃത്തേ യഥാര്‍ത്ഥത്തില്‍ വിഭാഗീയ വീക്ഷണം?അതല്ല ഇതെല്ലാം
ദൃശ്യമാദ്ധ്യമങ്ങളുടെ കള്ളക്കളിയാണെന്നാണു വാദമെങ്കില്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

എനിക്ക് യാതൊരു വാശിയുമില്ല.ഇടുക്കിയിലെ സുഹൃത് ബന്ധങ്ങളെക്കുറിച്ചു അവിടത്തെപ്പറ്റി
യുള്ള താങ്കളുടെ ധാരണയും അനുഭവവും എല്ലാം സത്യമാണെന്നു തന്നെ ഞാന്‍ കരുതുന്നു.പറഞ്ഞിടത്തോളം ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്നു.
ഉദ്യോഗസ്ഥര്‍ നടത്തുന്ന കള്ളക്കളികള്‍ ചിലത് എനിക്കു നേരിട്ട് അറിയുകയും ചെയ്യാം.
പിണറായി വിജയന് പറഞ്ഞതും ജനശക്തി ഉദ്ധരിച്ചതും താങ്കള്‍ ഇവിടെ പ്രസ്താവിച്ചതും ആയ കാര്യങ്ങള്‍ ഒന്നും ബന്ധപ്പെട്ടവര്‍ക്ക് അറിയാത്തതു കൊണ്ടാണ് മൂന്നാര്‍ പ്രശ്നം ശരിയാം വണ്ണം പരിഹരിക്കപ്പെടാത്തത് എന്നാണ് കരുതുന്നതെങ്കില്‍, സുനിലേ താങ്കള്‍ ഒരു ശുദ്ധഗതിക്കാരനാണെന്നേ സ്നേഹപൂര്‍വ്വം എനിക്കു പറയാനുള്ളു.

കോടതി വിധിയുണ്ടായപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചതിനാലാണ് മൂന്നാര്‍ വിഷയം ഇപ്പോള്‍ വീണ്ടും കത്തിപ്പടര്‍ന്നത്.അന്നു മുതലാണ് മണിയെപ്പോലുള്ളവര്‍ അദ്ദേഹത്തിനു നേരേപുലയാട്ടു തുടങ്ങിയത്.മുഖ്യമന്ത്രിയെ ചീത്ത പറയാന്‍ മണിയെ ആരു ചുമതലപ്പെ
ടുത്തി?എന്ന എന്റെ ചോദ്യം ഇപ്പോഴും മറുപടിയില്ലാതെ അവശേഷിക്കുന്നു.

ഒരു സ്റ്റേറ്റ് കമ്മിറ്റി അംഗത്തെ മറ്റൊരംഗം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പാര്‍ട്ടി നോക്കിക്കൊള്ളും എന്നത് വെറും തര്‍ക്കുത്തരം മാത്രമാണ്.മണിയെ മുന്‍ നിര്‍ത്തി പാര്‍ട്ടിയിലെ മറുപക്ഷം നടത്തുന്നത്,കുറെ നാളായി തുടരുന്ന ഒളിപ്പോരിന്റെ ഭാഗമാണെന്ന് താങ്കള്‍ക്കും അറിയാം.അതു ശരിയാണോ എന്ന് ശാന്തമായി ചിന്തിക്കുക.പാര്‍ട്ടിക്കു വേണ്ടി ഒരു പുരുഷായസ് ഉഴിഞ്ഞു വച്ച മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നത് നന്നോ?പരസ്യമായി സമ്മതിക്കണ്ട.സ്വന്തം മനസ്സാക്ഷിയെ ബോദ്ധ്യപ്പെടുത്തിയാല്‍ മതി.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-42521197846271149092010-01-31T19:47:03.576-08:002010-01-31T19:47:03.576-08:00സുനില്‍ കൃഷ്ണാ,
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറ...സുനില്‍ കൃഷ്ണാ,

സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കുടുംബം കയ്യേറിയ ഭൂമി എത്രയാണെന്നു ചോദിച്ചത് നേരെ ചൊവ്വേ ആണ്. അത് അവിടെ നിന്നും ഇവിടെ നിന്നും വാക്കുകളോ വാചകങ്ങളോ എടുത്തെഴുതിയതല്ല. അതേക്കുറിച്ച് താങ്കള്‍ വ്യക്തിപരമായി അന്വേഷിച്ചിട്ടുണ്ടോ ഇതു വരെ? താങ്കള്‍ക്ക് പലരെയും അറിയാം എന്നാണല്ലോ അവകാശപ്പെട്ടത്.

താങ്കള്‍ക്ക് ഞാന്‍ ചോദിച്ചതിനു മറുപടി അറിയം. പക്ഷെ പറയാന്‍ നാണക്കേടാണ്.

താങ്കളൊക്കെ കണടച്ചാല്‍ ഇരുട്ടാകില്ല. സര്‍ക്കാര്‍ സ്ഥലം കയ്യേറി വീടു വച്ചു തമസിക്കുന്ന പാവപ്പെട്ടവരെ ഒഴിപ്പിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. ഭൂമി കയ്യേറി റിസോര്‍ട്ട് പണിയുന്നവര്‍ പവപ്പെട്ടവരല്ല. സി പി എം ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ പറയുന്ന വന്‍കിട കയ്യേറ്റക്കാരില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല എന്ന സത്യത്തിനു ചുറ്റുമാണിപ്പോള്‍ ഈ വിഷയം കറങ്ങുന്നത്. ചെറുകിടക്കാരെ ഒഴിപ്പിക്കരുതെന്നു പറയുന്നതിന്റെ പിന്നിലെ രഹസ്യമിതാണ്. എന്തു കൊണ്ട് പാര്‍ട്ടി ചെറുകിടക്കാര്‍ വന്‍ കിടക്കാര് എന്ന വാചാടോപം നടത്താതെ പാവപ്പെട്ടവര്‍ പണക്കാര് എന്നോ, ഭൂമിയില്ലാത്തവര്‍ ഉള്ളവര്‍ എന്നോ ഒരു വിവേചനം ആലോചിക്കുന്നില്ല. ഭൂമാഫിയക്കാരെ ചെറുകിട കയ്യേറ്റക്കാരെന്ന ലേബലില്‍ രക്ഷപ്പെടുത്താനുള്ള കുത്സിത ശ്രമാണിതിനു പിന്നില്‍.

റ്റാറ്റ എന്ന വന്‍ കിടക്കാരനെ ഒഴിപ്പിക്കുക എന്നത് ഭരണഘടന പ്രശ്നം വരെ ഉണ്ടായേക്കാവുന്ന സംഗതിയാണ്.
റ്റാറ്റയിലേക്കെത്തണമെങ്കില് ചെറുകിട കയ്യേറ്റക്കാരെയും ഒഴിപ്പിക്കേണ്ടി വരും. അവരെ ഒഴിപ്പിക്കുന്നത് തടയുമെന്നു പറയുന്നത് റ്റാറ്റയെ രക്ഷപ്പെടുത്താന്‍ വേണ്ടി മാത്രമാണ്.

വി എസ് ചെയ്യുന്ന എന്തും എതിര്‍ക്കുക എന്ന നയം ഉള്ളതു കൊണ്ട് ചിലര്‍ക്ക് ഇതില്‍ പല തല്പ്പര്യങ്ങളുമുണ്ട്.

ഭൂമി കയ്യേറി റിസോര്‍ട്ട് പണിയുന്നവരെ ഒഴിപ്പിച്ചാല്‍ റ്റാറ്റക്ക് സര്‍ക്കാര്‍ ഭൂമി ഒഴിയേണ്ടി വരും. അതാണിവിടത്തെ നിസാര പ്രശ്നം. അത് സി പി എം ഉള്‍പ്പടെയുള്ളവര്‍ക്കൊക്കെ അറിയാം. ഈ റിസോര്‍ട്ട് മാഫിയയേയും രാഷ്ട്രീയക്കാരെയും വച്ച് റ്റാറ്റ കളിക്കുന്ന നാടകമാണിത്. അതിനു പിന്നണി പാടാന്‍ സി പി എം പോലുള്ള ഒരു പ്രസ്ഥാനം കൂടി അധപ്പതിക്കുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com