tag:blogger.com,1999:blog-12879854660035535.post7951385034668500606..comments2023-09-05T04:16:23.807-07:00Comments on വിവേകം: “കുറ്റവിമുക്തനായ” കുഞ്ഞാലിക്കുട്ടിdethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger4125tag:blogger.com,1999:blog-12879854660035535.post-59974932131065578802011-07-05T23:22:17.539-07:002011-07-05T23:22:17.539-07:00ശാരദ,
ഉമ്മൻ ചാണ്ടി മാത്രമല്ല മിക്ക മാദ്ധ്യമങ്ങളും ...ശാരദ,
ഉമ്മൻ ചാണ്ടി മാത്രമല്ല മിക്ക മാദ്ധ്യമങ്ങളും കുഞ്ഞാലിയെ വാഴ്ത്തുന്നതിൽ മത്സരിക്കുകയാണല്ലോ.
ചാനൽ പണ്ഡിതന്മാരും രാഷ്ട്രീയ പാണന്മാരും കൂടി കുഞ്ഞാലിയെ വിശുദ്ധനാക്കാൻ ഹാജരാക്കിയ
തെളിവുകൾ മുഴുവൻ വ്യാജമായിരുന്നു എന്നാണു കലാകൗമുദി ലേഖനം സമർത്ഥിക്കുന്നത്.എന്തായാലും കുഞ്ഞാലി കയറിയതിന്റെ ഫലം അറിയാനുൺട്.പെൺ വാണിഭം പൊടിപൊടിക്കുകയല്ലേ?dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-85904086799253509482011-07-03T12:48:02.316-07:002011-07-03T12:48:02.316-07:00If you hear a politician saying'my people know...If you hear a politician saying'my people know me,the people of Kerala understand me ' you can at once infer that he is thoroughly unpopular with the people of Kerala. Oommen Chandy's aquittal of Kunhalikkutty on behalf of the 'people of Kerala'is proof that he knows exactly what the people of Kerala really think about Kunhalikkuttysaradahttps://www.blogger.com/profile/13244655185760840003noreply@blogger.comtag:blogger.com,1999:blog-12879854660035535.post-29112340629885704962011-06-30T22:26:39.034-07:002011-06-30T22:26:39.034-07:00മുക്കുവൻ,
“പണത്തിനു മീതേ പരുന്തും പറക്കാ”എന്നാണല...മുക്കുവൻ,

“പണത്തിനു മീതേ പരുന്തും പറക്കാ”എന്നാണല്ലോ ചൊല്ല്.പക്ഷേ ഏതു കൊലകൊമ്പനെ കൊണ്ടും കാലം കണക്കു പറയിക്കും.എല്ല്ലാവരെയും കുറേ കാലത്തേക്കും കുറേ പേരെ എല്ലാ കാലത്തേക്കും പറ്റിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ എല്ല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാൻ കഴിയില്ല.

-ദത്തൻdethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-5039057532759515692011-06-30T07:13:23.573-07:002011-06-30T07:13:23.573-07:00വാണിഭം തളിര്‍ക്കട്ടേ.. പറവൂരും,കിളിരൂരും അങ്ങനെ നൂ...വാണിഭം തളിര്‍ക്കട്ടേ.. പറവൂരും,കിളിരൂരും അങ്ങനെ നൂറുകണക്കിനു വാണിഭങ്ങള്‍ വിലസുന്ന കേരളത്തില്‍ 15 വര്‍ഷമായി കുഞ്ഞാലിക്കുട്ടി കേസ് മാത്രം മായാതെ തെളിയാതെ ഓടുന്നു... എന്താ കഥ!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com