tag:blogger.com,1999:blog-12879854660035535.post7685221336626971096..comments2023-09-05T04:16:23.807-07:00Comments on വിവേകം: ആരാണു മുഖ്യന്?dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger4125tag:blogger.com,1999:blog-12879854660035535.post-52337245124964266882011-05-28T12:46:35.782-07:002011-05-28T12:46:35.782-07:00സുശീലന്,
അധികാരത്തിന്റെ അപ്പക്കഷ്ണങ്ങളാണ് കോണ്‍ഗ...സുശീലന്,

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങളാണ് കോണ്‍ഗ്രസ്സുകാരെ ഒന്നിച്ചു നിര്‍ത്തുന്നത് എന്ന താങ്കളുടെ നിരീക്ഷണം ശരിയാണ്.പക്ഷേ ഉമ്മന്‍ ചാണ്ടി യേക്കാള്‍ കഴിവ് ഉള്ളതു കൊണ്ടല്ല കുഞ്ഞാലി ഇത്രയും സീറ്റ് ഒപ്പിച്ചത്.അയാളുടെ കൊള്ളരുതായ്മ വേണ്ടവണ്ണം ജനം മനസ്സിലാക്കാഞ്ഞിട്ടാണ്.പി.ശശിയെ പോലുള്ള സഹ പീഡകന്മാരുടെ സഹായവും കിട്ടിക്കാണും.രഹസ്യ വേഴ്ചയ്ക്കു മിടുക്കനാണല്ലോ കുഞ്ഞാലി.അതില്‍ രാഷ്ട്രീയ വൈഭവം ഒന്നുമില്ല."ഭരണത്തില്‍ തുടരാന്‍ എന്തു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറാകുന്ന ആളാണ് അച്യുതാനന്ദന്"എന്ന്
നാഴികയ്ക്കു നാല്പതു വട്ടം പറഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി, ഭരണം തുടങ്ങും മുമ്പേ വിട്ടു വീഴ്ച്ചയ്ക്കു തയ്യാറകുന്ന കാഴ്ചയാണ് കേരളീയര്‍ കാണുന്നത്.അച്യുതാനന്ദന് ഉമ്മന്‍ ചാണ്ടി ചെയ്യുന്ന കണക്ക് കുഞ്ഞാലിയെപ്പോലുള്ള നാല്ക്കാലികള്ക്കു മുമ്പില്‍ കുമ്പിടേണ്ട ഗതികേട് ഒരിക്കലും ഉണ്ടായിട്ടില്ലdethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-21975264985898037292011-05-28T12:26:45.287-07:002011-05-28T12:26:45.287-07:00കാളിദാസന്,
ഉമ്മന്‍ ചാണ്ടിയ്ക്ക് ഭരിക്കാന്‍ കഴിവില...കാളിദാസന്,
ഉമ്മന്‍ ചാണ്ടിയ്ക്ക് ഭരിക്കാന്‍ കഴിവില്ല എന്നു കരുതിക്കൂടാ.ഭരിക്കാന്‍ കുഞ്ഞാലിയും ലീഗും മാണിയും ഒന്നും സമ്മതിക്കില്ല എന്നതു നേരു തന്നെ.കേരളീയരുടെ ദുര്യോഗമാണ് ലീഗും കുഞ്ഞാലിക്കുട്ടിയും എന്നത് സത്യമാണ്."ചത്ത കുതിര"എന്നു നെഹ്രു വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ ചാണകം വാരുന്ന പണിയാണ്,നെഹ്രുവിന്റെ അനുയായികള്‍ ഇപ്പോള്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
അഹങ്കാരത്തിന്റെ ആനപ്പുറത്ത് ഇരിക്കുന്ന കുഞ്ഞാലിയും ബാലന്‍പിള്ളയുടെ മോനും എല്ലാം കൂടി കേരളീയര്‍ക്ക് ഇനി എന്തെല്ലാം പീഡനങ്ങളാണോ നല്കാന് പോകുന്നത്?dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-54385274385816306722011-05-27T23:05:00.191-07:002011-05-27T23:05:00.191-07:00അധികാരം ആണു കോണ്‍ഗ്രസുകാരെ ഒന്നിച്ച് നിറ്ത്തുന്ന...അധികാരം ആണു കോണ്‍ഗ്രസുകാരെ ഒന്നിച്ച് നിറ്ത്തുന്നത്, കുഞ്ഞാലിക്കുട്ടിക്കു ഉമ്മന്‍ ചാണ്ടിയെക്കാള്‍ കഴിവുണ്ട് അതല്ലെ ഇത്റ സീറ്റ് ഒപ്പിച്ചത്, കോണ്‍ഗ്രസ് തമ്മിലടിച്ചും കാലുവാരിയും സെറ്റു കുറെ കൊണ്ട് കളഞ്ഞു അപ്പോള്‍ കുഞ്ഞാലിക്കുട്ടി പറയുന്നത് കേട്ടേ പറ്റു, പക്ഷെ അഞ്ചു കൊല്ലവും ഭരിച്ചേ ഉമ്മന്‍ ചാണ്ടി ഇറങ്ങിപ്പോകു ഇനിയൊരു ചാന്‍സില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-12879854660035535.post-25798523949872635832011-05-27T15:09:43.468-07:002011-05-27T15:09:43.468-07:00ദത്തന്,
ഏതായാലും ഉമ്മന്‍ ചാണ്ടി ഭരിക്കുന്നില്ല. ...ദത്തന്,

ഏതായാലും ഉമ്മന്‍ ചാണ്ടി ഭരിക്കുന്നില്ല. അതിനുള്ള കഴിവൊന്നുമദ്ദേഹത്തിനില്ല.

കുഞ്ഞാലിയുടെയും ലീഗിന്റെയും ധാര്‍ഷ്ട്യം മറ്റ് കോണ്‍ഗ്രസുകാര്‍ എത്രത്തോളം സഹിക്കും എന്നത് കാണാനിരിക്കുന്നേ ഉള്ളൂ.

രാഷ്ട്രീയ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളീയരുടെ ദുര്യോഗമാണ്, ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയും കുഞ്ഞാലി എന്ന സ്ത്രീപീഢകനും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com