tag:blogger.com,1999:blog-12879854660035535.post6162817645898090925..comments2023-09-05T04:16:23.807-07:00Comments on വിവേകം: വിദ്യാഭ്യാസ വിരുദ്ധനായ വിദ്യാഭ്യാസമന്ത്രിdethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger33125tag:blogger.com,1999:blog-12879854660035535.post-91901478416642782872010-05-22T02:32:40.794-07:002010-05-22T02:32:40.794-07:00vaauichu..vaauichu..(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-12879854660035535.post-85719112588186552232010-05-14T00:57:31.847-07:002010-05-14T00:57:31.847-07:00Rejith,
പല കാര്യങ്ങള്‍ക്കും പ്രായോഗിക ബുദ്ധിമുട്ടു...Rejith,
പല കാര്യങ്ങള്‍ക്കും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ അവയെ മറികടക്കാനാകും.കൂടെ നില്‍ക്കുന്നവരെ വിശ്വാസത്തിലെടുക്കുകയും വേണം.താന്‍ കേമനും തെറ്റുപറ്റാത്തവനുമാണ് എന്ന അഹന്തയും കൊണ്ടു നടന്നാല്‍ പ്രശ്നങ്ങള്‍ കൂടുകയേ ചെയ്യൂ.അതു മനസ്സിലാക്കാത്തതാണ് ബേബിയുള്‍പ്പെടെയുള്ള പല മന്ത്രിമാരുടെയും പരാജയ കാരണം.മുഖ്യമന്ത്രിയെ അപമാനിക്കാന്‍ പാര്‍ട്ടി നേതൃത്വം നടത്തുന്ന കൊള്ളരുതായ്മകള്‍ ഉള്‍പ്പെടെ പലതും ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടി വരും.അതൊന്നും ഈ പോസ്റ്റിന്റെ വിഷയമായിരുന്നില്ല.പദവിക്കു ചേരാത്ത മന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ബേബിയോടുള്ള മമതയോ ആരധനയോ മൂലം താങ്കള്‍
പ്രധാന പ്രശ്നത്തില്‍ നിന്ന് വഴുതിമാറി.അങ്ങനെയാണ് ചര്‍ച്ച ഈ വിധമായത്.പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചര്‍ച്ചകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല.സഹകരണത്തിനും പ്രതികരണത്തിനും നന്ദി.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-33708366333105973742010-05-13T10:48:14.741-07:002010-05-13T10:48:14.741-07:00ഇവിടെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന...ഇവിടെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് ന്യൂന പക്ഷമാണ്. പിന്നെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നു താങ്കളും പറയുന്നില്ലലോ. ബുദ്ധിമുട്ട് ഉണ്ടെന്നു വച്ച അതിനെ വേണ്ടി ശ്രമിക്കതിരിക്കേണ്ട കാര്യമില്ല. അതിനു ശ്രമിച്ചാല്‍ ആരുടേയും "സാമാന്യബുദ്ധി" നഷ്ടപ്പെട്ടു പോവുകയും ഇല്ല.
I don't think anything useful is going to happen from this discussion. Thanks for all your replies. :)Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-26106165804888609832010-05-13T10:33:37.213-07:002010-05-13T10:33:37.213-07:00Rejith,
"ഇവിടെ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും ...Rejith,
"ഇവിടെ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും മനസ്സിലാവും ന്യൂന പക്ഷ സ്ഥാപനങ്ങളുടെ ഫീസ് നിയന്ത്രിക്കാന്‍ നിലവിലുള്ള സാഹചര്യത്തില്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍."

അപ്പോള്‍ താങ്കള്‍ പറയുന്ന 'സാമാന്യബുദ്ധി' ഇല്ലാഞ്ഞിട്ടാണോ മന്ത്രി ഇതിനു വേണ്ടി അരമന നിരങ്ങിയത്?ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഫീസ് നിയന്ത്രിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനു പരിഹാമായിട്ടാണോ ഭൂരിപക്ഷത്തിനു കൂടി ഫീസ് കൂട്ടി നിശ്ചയിച്ചു കൊടുത്തത്?

ഞങ്ങളുടെ "സാമാന്യ ബുദ്ധി"യും അല്ലാത്ത ബുദ്ധിയും,താങ്കളെപ്പോലെ ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വെയില് കൊള്ളിച്ചോ കൊള്ളിക്കാതെയോ കഴിച്ചോളാം.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-9201019894163686092010-05-13T08:23:25.700-07:002010-05-13T08:23:25.700-07:00ഇവിടെ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും മനസ്സിലാവും, ന...ഇവിടെ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും മനസ്സിലാവും, ന്യൂന പക്ഷ സ്ഥാപനങ്ങളുടെ ഫീസ് നിയന്ത്രിക്കാന്‍ നിലവിലുള്ള സാഹചര്യത്തില്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍.
അത് പോലും മനസ്സിലാക്കാന്‍ പറ്റാത്ത താങ്കളുടെയും ബിജുവിന്റെയും "സാമാന്യ ബുദ്ധി" വെയില് കൊള്ളിക്കതിരിക്കുന്നതാണ് നല്ലത്.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-41170744297259656892010-05-13T07:36:31.327-07:002010-05-13T07:36:31.327-07:00Rejith,
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ "സാമാന്യ ബുദ്...Rejith,
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ "സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്നാതാണ്"എന്ന കേവല സത്യം പറഞ്ഞതിന്റെ പേരില്‍ ബൈജുവിനു നേരെയും താങ്കള്‍ കയര്‍ക്കുന്നു. അതില്‍ നിന്നും, മുന്‍ വിധിയോടെയും പക്ഷപാതത്തോടെയുമാണ് താങ്കള്ന് പ്രശ്നത്തെ നോക്കി ക്കാണുന്നത് എന്നു വ്യക്തമാണ്.ആ നിലയ്ക്ക് എത്ര ലളിതമായി വിശദീകരിച്ചാലും മനസ്സിലായില്ലെന്നേ താങ്കള്‍ നടിയ്ക്കൂ.തനിക്കു കഴിയുന്നതിലും വ്യക്തമായി ദത്തന് പറഞ്ഞിരിക്കുന്നു എന്ന് ബൈജു പറഞ്ഞതുകൊണ്ട് അദ്ദേഹം ദത്തന്റെ അഡ്വക്കേറ്റ് ആകുന്നതെങ്ങനെ?വിരോധം കൊണ്ട് ഇങ്ങനെ സാമാന്യ യുക്തിക്കു പോലും നിരക്കാത്തതു പറയാമോ?

രഹസ്യവും പരസ്യവും തമ്മിലുള്ള വ്യത്യാസമറിയാത്തതു കൊണ്ടാണ് താങ്കള്‍ ഇങ്ങനെ ബാലിശമായ ചോദ്യങ്ങള്‍,രഹസ്യ ചര്‍ച്ചയെക്കുറിച്ച് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.സംഗതി രഹസ്യമായതു കൊണ്ടാണല്ലോ ബേബി ഒറ്റയ്ക്ക് പോയത്.അവിടെ എന്താണു ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹത്തോട് ചോദിക്കണം.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഒരു ഇടതുപക്ഷ സര്‍ക്കാരിനും അനുകൂലമായ കരാര്‍ അല്ല ബേബിയുടെ അരമന സന്ദര്ശനങള്ക്കു ശേഷം സ്വാശ്രയ മാനേജ്മെന്റുമായി,ഒപ്പു വയ്ക്കപ്പെട്ടത്.അതു രഹസ്യ സന്ദര്‍ശനത്തിന്റെ പ്രത്യാഘാതമാണ്.അതിനു തെളിവു ഹാജരാക്കണമെന്നു പറയുമായിരിക്കും. കരാറിനു മുമ്പും പിമ്പുമുള്ള ഫീസ് നിരക്കുകള്‍ ഏതെങ്കിലും സ്വാശ്രയ സ്ഥാപനത്തില്‍ നിന്നും എടുത്തു നോക്കിയാല്‍ മതി.തെളിവുവു കാണാം.

ഫീസ് കുറയ്ക്കാന്‍ വേണ്ടി ബേബി എന്തു ചെയ്യണമായിരുന്നു എന്ന യാതൊരു ക്രിയാത്മക നിര്‍ദ്ദേശവും എന്നില്‍ നിന്ന് ഉണ്ടായില്ല എന്ന് ബൈജുവിനുള്ള മറുപടിയില്‍ താങ്കള്‍ കുറ്റപ്പെടുത്തുന്നു.എന്റെ പോസ്റ്റില്‍
അത് അപ്രസക്തമാണ്.പിന്നെ;രാജ്യം ഭരിക്കാന്‍ കെല്പുള്ളവര് ധാരാളമുള്ള ഒരു പാര്‍ട്ടിക്കും മുന്നണിക്കും സാധാരണക്കാരുടെ നിര്‍ദ്ദേശത്തിന്റെ ആവശ്യമുണ്ട്ന്നു തോന്നുന്നില്ല.പോരാത്തതിന് മാധവന് കുട്ടിയെപ്പോലുള്ള
പുത്തന്‍ പ്രത്യയശാസ്ത്ര വിശാരദന്മാര് പാര്‍ട്ടിക്കു സ്വന്തമായുണ്ടല്ലോ.

ഉള്‍പാര്‍ട്ടി ജനാധപത്യമൊന്നും എന്നെപ്പോലുള്ള പാവങ്ങള്‍ക്ക് മനസ്സിലാകാന്‍ പാടാണേ.വിശേഷിച്ച് സെക്രട്ടറി ഭക്തന്മാര്ക്ക് ഒരു നിയമവും വിമര്‍ശകര്‍ക്ക് മറ്റൊരു നിയമവും കൊണ്ട് 'ഉള്‍പാര്‍ട്ടി ജനാധിപത്യ'വും അച്ചടക്ക നടപടിയും പ്രാവര്‍ത്തികമാക്കുമ്പോള്‍.ഏതാണ്ട് മരണം വരെ സത്യനേശനെ പുറത്തു നിര്‍ത്തിയ
പ്പോള്‍ മറ്റു രണ്ടു പേരെയും വളരെ വേഗം അച്ചടക്ക നടപടിയില്‍ നിന്നു മോചിപ്പിച്ച് പണ്ടത്തെക്കാള്‍ വലിയ
ഉത്തരവാദിത്തം ഏല്‍പ്പിച്ചതു തന്നെ നിഷ്പക്ഷ നടപടിയുടെ ഉദാഹരണമാണല്ലൊ.അച്ചടക്ക നടപടിക്കു ശേഷം
ആദ്യം ഏല്പിച്ച സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്നു കൊണ്ട് അനധികൃത നിയമനം നടത്തിയതിന്റെ പേരില്‍ കടകം പള്ളി സുരേന്ദ്രനെ പാര്‍ട്ടി താക്കീതു ചെയ്തതില്‍ നിന്നു തന്നെ പുള്ളിക്കാരന്
എത്ര ശുദ്ധനാണെന്ന് വ്യക്തമല്ലേ?അച്ചടക്ക നടപടിയ്ക്കു വിധേയനായ വി.എസ്സിനെ പൊളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചെടുപ്പിക്കാന്‍ വേണ്ടിയാണല്ലോ ഇപ്പോള്‍ സ്റ്റേറ്റ് കമ്മിറ്റിയില്‍ അദ്ദേഹത്തെ ചിത്രവധം ചെയ്തത്.
എന്തൊരു ഉള്‍പാര്‍ട്ടി ജനാധപത്യം!dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-85114761298617893942010-05-12T22:55:13.054-07:002010-05-12T22:55:13.054-07:00http://kiranthompil.blogspot.com/2009/07/blog-post...http://kiranthompil.blogspot.com/2009/07/blog-post_29.htmlRejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-1676487674820513202010-05-12T19:33:38.220-07:002010-05-12T19:33:38.220-07:00അപ്പൊ ബൈജു ദാട്ടന്റെ അഡ്വക്കേറ്റ് ആണല്ലേ? അറിഞ്ഞില...അപ്പൊ ബൈജു ദാട്ടന്റെ അഡ്വക്കേറ്റ് ആണല്ലേ? അറിഞ്ഞില്ല. എന്തായാലും ഒരു കാര്യം പറഞ്ഞിട്ട് പോകൂ.
What baby could have done to reduce the fee for professional colleges run by minority managements . I haven't seen any productive suggestion from Dattan.
പിന്നെ സി പി എം പാര്‍ടി യിലുള്ള ഓരോരുത്തരുടെ ഇഷ്ടം അനുസരിച്ച് ചെയ്യാന്‍ പറ്റുന്ന ഒരു പാര്‍ട്ടി അല്ല. ബേബി ചെയ്ത എല്ലാ പ്രവര്‍ത്തിയും പാര്‍ട്ടി തീരുമാനങ്ങളായി വേണം കണക്കാക്കാന്‍. അതിനു ബേബി യെ അറ്റാക്ക് ചെയ്യേണ്ട കാര്യമില്ല.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-86071026482994021742010-05-12T19:32:37.891-07:002010-05-12T19:32:37.891-07:00This comment has been removed by the author.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-70985259342988799602010-05-12T19:15:42.104-07:002010-05-12T19:15:42.104-07:00രജിത്,
എനിക്ക് പറയാന്‍ കഴിയുന്നതിലും വ്യക്തമായി ത...രജിത്,

എനിക്ക് പറയാന്‍ കഴിയുന്നതിലും വ്യക്തമായി തന്നെ ആണ് ദത്തന് പറഞ്ഞിരിക്കുന്നത്. അത് മനസ്സിലാക്കാന്‍ ശ്രമിക്കൂ.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-12879854660035535.post-9907408214617695902010-05-12T18:58:09.515-07:002010-05-12T18:58:09.515-07:00ബൈജു,
അത് കൊള്ളാം.. ബാലിശം ..സാമാന്യ ബുദ്ധി എന്നൊക...ബൈജു,
അത് കൊള്ളാം.. ബാലിശം ..സാമാന്യ ബുദ്ധി എന്നൊക്കെ പറഞ്ഞു വെറുതെ അങ്ങ് പറഞ്ഞിട്ട് പോയാലോ.? മുകളില്‍ പറഞ്ഞതിനു വല്ല മറുപടിയും പറഞ്ഞിട്ട് പോകൂ...ഒരു വഴിക്ക് പോകുന്നതല്ലേ..Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-15480143923149278632010-05-12T18:26:24.884-07:002010-05-12T18:26:24.884-07:00രജിത്,
ദത്തന് പറഞ്ഞ കാരിയങ്ങള് സാമാന്യ ബുദ്ധിയു...രജിത്,

ദത്തന് പറഞ്ഞ കാരിയങ്ങള് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണ്. താങ്കള്‍ ബാലിശമായ കാരിയങ്ങള് നിരത്തി വെറുതെ പരിഹാസ്യന്‍ ആവുന്നു എന്ന് തോന്നുന്നു.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-12879854660035535.post-61369316738209596452010-05-12T13:28:22.494-07:002010-05-12T13:28:22.494-07:00പക്ഷെ രഹസ്യമായി ചര്‍ച്ച ചെയ്യുനത് താങ്കള്‍ എങ്ങനെ ...പക്ഷെ രഹസ്യമായി ചര്‍ച്ച ചെയ്യുനത് താങ്കള്‍ എങ്ങനെ അറിഞ്ഞാല്‍ കൊള്ളാം. അതരിയമെങ്കില് പിന്നെ ഈ ചാരപ്പണി പോലുള്ള സംഭവങ്ങള്‍ ഒക്കെ നിര്താമല്ലോ.
ഉല് പാര്‍ട്ടി ജനാധിപത്യവും അച്ചടക്ക നടപടിയും ഒന്നും താങ്കള്‍ക്ക് വലിയ കാര്യമായി തോന്നില്ല. അത് ഉണ്ടെന്നു സമ്മതിച്ചു, പക്ഷെ അത് പോര പോലും. . കമ്മ്യുണിസ്റ്റ് പാര്‍ടിക്ക് കടക്കാന്‍ എന്തെല്ലാം അഗ്നി പരീക്ഷകള്‍.
ഈ പി ജയരാജന് പിണറായി വി എസ ഇവര്‍ എല്ലാവര്ക്കും എതിരെ പലപ്പോഴായി അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. പിന്നെ അവരെ ഒരിക്കലും തിരിചെടുക്കരുതെന്നുള്ളത് തങ്ങളുടെ വ്യക്തി പരമായ അഭിപ്രയം. ഇതിനെല്ലാം പാര്‍ടിയില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഉണ്ട്. പാര്‍ട്ടി ഭരണ ഘടന ഭേദഗതി ചെയ്യേണ്ടി വരുമോ ആവൊ ?Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-81547023421890173862010-05-12T13:11:16.025-07:002010-05-12T13:11:16.025-07:00കാക്കര,
താങ്കളുടെ പോസ്റ്റ് ഇപ്പൊഴാണ് കാണുന്നത്.രസക...കാക്കര,
താങ്കളുടെ പോസ്റ്റ് ഇപ്പൊഴാണ് കാണുന്നത്.രസകരമായ ആക്ഷേപ ഹാസ്യ രചന കാട്ടിത്തന്നതിന് നന്ദി.അതിലെ പരിഹാസം പോലും അങ്ങേര് ഭൂഷണമായിട്ടു കരുതുന്നുണ്ടാകും.വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്കു വേണ്ടി എന്തു കോമാളിവേഷവും കെട്ടുന്നതിനും വിഡ്ഢിത്തം പുലമ്പുന്നതിനും ബഹു.മന്ത്രിയ്ക്ക് യാതൊരു ഉളുപ്പുമില്ല. മുമ്പൊരിക്കല്‍ ഇദ്ദേഹം കാഴ്ച ബൊഗ്ലാവിലെ കടുവാകുഞ്ഞുങ്ങളെ ഒക്കത്തു വച്ച് പ്രകൃതി സ്നേഹി ചമയുന്നതും ഏതോ ചാനലില്‍ കാണുകയുണ്ടായി.നരച്ചെന്നു വിചാരിച്ച് പക്വത ഉണ്ടാകണമെന്നില്ലല്ലോ.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-52151672991535510802010-05-12T12:59:36.497-07:002010-05-12T12:59:36.497-07:00vkn,
ദത്തന്റെ ഹാപ്പിനസ്സല്ല ഇവിടെ പ്രശ്നം.വിദ്യാഭ്...vkn,
ദത്തന്റെ ഹാപ്പിനസ്സല്ല ഇവിടെ പ്രശ്നം.വിദ്യാഭ്യാസ മന്ത്രി നടത്തിയ വിദ്യാഭ്യാസ വിരുദ്ധ പ്രസ്താവനയാണ്.
തന്നെ കണ്ടു പഠിക്കണം എന്നു പറയുന്നതും നിരാശപ്പെടരുതെന്ന് ഉപദേശിക്കുന്നതും രണ്ടാണ്.താന്‍ കേമനാണെന്ന് അഹങ്കരിക്കുന്നവനേ ഇത്തരം അല്പത്തം വിളമ്പുകയുള്ളൂ.ആ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്തതിലെ അനൗചിത്യവും അല്പത്തവും അഹങ്കാരവും വിവരക്കേടും താങ്കള്‍ക്ക് മനസ്സിലാകാത്തത് അദ്ദേഹത്തോടുള്ള പക്ഷപാതമോ സ്നേഹമോ ആരാധനയോ കൊണ്ടാണ്.മാദ്ധ്യമങ്ങള്‍ വിട്ടു കളഞ്ഞത് എന്തു
കൊണ്ടാകാം എന്ന് ഒറിജിനല്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

യഥാ സമയം തെരഞ്ഞെടുപ്പു നടത്തുന്നതാണോ ഒരു പാര്‍ട്ടിയുടെ മഹത്വത്തിന്റെ മാനദണ്ഡം?മഹാഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റിയ മുഖ്യമന്ത്രിയെ ഒന്നും ചെയ്യാന്‍ സമ്മതിക്കാതെ കൂച്ചുവിലങ്ങിട്ടു പരിഹാസ്യനാക്കുന്നതോ മഹത്വം?പാര്‍ട്ടി നേതൃത്വം മൊത്തം അഴിമതിക്കരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
എഴുതാപ്പുറം വായിച്ച് മന്ത്രിയെ ന്യായീകരിക്കാം എന്ന് കരുതരുത്.പിന്നെ"പാര്‍ട്ടി നേതൃത്വം മൊത്തം അഴിമതികാര്‍ ആണ് എങ്കില്‍, അവരെ തിരഞ്ഞെടുത്ത് അയച്ച എല്ലാ പാവപ്പെട്ട പാര്‍ട്ടികാരനും മോശകാര്‍ ആണ്."എന്ന താങ്കളുടെ വാദത്തിന്റെ ലോജിക് മനസ്സിലാകുന്നില്ല.
ഭരിക്കാന്‍ തെരഞ്ഞെടുത്തെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പാര്‍ട്ടിക്കാരുടെ മാത്രമല്ല പാര്‍ട്ടിയില്‍ പെടാത്തവരുടെ വോട്ടു കൊണ്ടുകൂടിയാണ് ജയിച്ചതും ഭരണത്തിലേറിയതും. പാര്‍ട്ടി നേതൃത്വത്തത്തിലേക്കു തെരഞ്ഞെടുക്കുന്നതി
നക്കുറിച്ചാണെങ്കില് പാവപ്പെട്ട പാര്‍ട്ടിക്കാര്‍ക്ക് അതില്‍ വലിയ പങ്കുണ്ടെന്നു തോന്നുന്നില്ല.അഥവാ ഉണ്ടെങ്കില്‍
തന്നെ നേതൃത്വത്തില്‍ എത്തിക്കഴിഞ്ഞവര്‍ നടത്തുന്ന അഴിമതിക്ക് സാധുക്കള്‍ ഉത്തരവാദികള്‍ ആകുന്നതെങ്ങനെ?dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-3111826697535021842010-05-12T12:57:03.122-07:002010-05-12T12:57:03.122-07:00മുക്കവന്‍,
നന്ദി.
Rejith,
രഹസ്യമായി ചെയ്യുന്നതിന്...മുക്കവന്‍,
നന്ദി.

Rejith,
രഹസ്യമായി ചെയ്യുന്നതിന് തെളിവു വേണം എന്നു വാശി പിടിച്ചാല്‍ എന്തു ചെയ്യും?മാദ്ധ്യമങ്ങള്‍ അറിഞ്ഞതു കൊണ്ടാണല്ലൊ സന്ദര്‍ശനം പരസ്യമായത്.സര്ക്കാര്ച്ചര്ച്ച നടത്തുന്നതിന് ചില നടപടിക്രമങ്ങളുണ്ട്.അല്ലാതെ മന്ത്രി തന്നിഷ്ടപ്രകാരം ചെയ്യുന്ന ഏതു സന്ദര്‍ശനം പൊതു താല്പര്യത്തെ മുന്‍ നിര്‍ത്തിയാണെന്നു വിശ്വസിക്കാന്‍
പറ്റില്ല. ഒരു കാര്യം പല പ്രാവശ്യം ഉരുക്കഴിച്ചാല്‍ സത്യമാകുമോ?തെളിവാകുമോ?എന്തിനും തെളിവു ചോദിക്കുന്ന താങ്കള്‍ എന്റെ നേരേഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഉരുണ്ടു കളിക്കയാണ്.തെളിവു വേണമെന്നു മുറവിളി കൂട്ടുന്ന താങ്കള്‍ക്ക് പറയുന്നത് തെളിയിക്കാനുള്ള ബാദ്ധ്യതയെങ്കിലും ഇല്ലേ?

സര്‍ക്കാരിനു മറ്റു പോം വഴീയില്ലെന്ന് ഞാന്‍ അംഗീകരിക്കണമെന്ന് താങ്കള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്?അരമന സന്ദര്ശനത്തെകുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അരമനയ്ക്കു പകരമായി മാനേജ്മെന്റ്
കടന്നു വരുന്നത് എന്തുകൊണ്ട്.സ്വാശ്രയ മാനേജ്മെന്റ് എന്നാല്‍ ബിഷപ്പുമാരും അരമനയും മാത്രമാണോ?അങ്ങനെയാണ് ബേബിയെപ്പൊലെ താങ്കളും ധരിച്ചിരിക്കുന്നത്.താങ്കളുടെ 'മനോരമ കോം പ്ലക്സി'ന്റെ പൊരുള്‍ ഏകദേശം പിടികിട്ടി വരുന്നുണ്ട്;അക്ഷര നഗരി എന്നു കീര്‍ത്തിപ്പെട്ട കോട്ടയത്തു ജന്മമെടുത്ത മനോരമ,
ബേബി ഉരുവിട്ട അക്ഷര വിരോധത്തിന്റെ വായ്ത്താരി കേട്ടതായി നടിക്കുക പോലും ചെയ്യതിരുന്നതിന്റെ ഗുട്ടന്‍സും.അച്യുതാനന്ദനോ പിണറായിയോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു മനോരമ ഉണ്ടാക്കുന്ന പുകില്?

വായിക്കുന്നതും കാര്യങ്ങള്‍ ഗ്രഹിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്ത താങ്കളോട് ഇതൊക്കെ പറഞ്ഞിട്ട് എന്തുകാര്യം?പാര്‍ട്ടിക്കൂറും പാര്‍ട്ടിയുടെ അപ്രമാദിത്തത്തിലുള്ള അമിത വിശ്വാസവും ബേബി പൂജയും കൂടിയാകുമ്പോള്‍ പിന്നെ പയുകയും വേണ്ട.

ഇവിടെ ഒരു പാര്‍ട്ടി ചര്‍ച്ച ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.പക്ഷേ താങ്കള്‍ സമ്മതിക്കില്ല എന്നുവച്ചാല്‍ എന്തു ചെയ്യാനാ?മണിച്ചന്റെ കൈയ്യില്‍ നിന്നും കോഴ വാങ്ങിയ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ട പാര്‍ട്ടിയാണ് ഇത് എന്ന് താങ്കള്‍ ആംഗലത്തില്‍ അഭിമാനം കൊള്ളുന്നു.സി.പി.എം.നെ ഉദ്ദേശിച്ചായിരിക്കും ഈ ഊറ്റം കൊള്ളല്‍ എന്നു കരുതുന്നു. ശരിയാണ്.പാര്‍ട്ടി ജില്ലാ സെക്രട്ടറി ആയീരുന്ന സത്യനേശന്,കടകം പള്ളി സുരേന്ദ്രന്,കോലിയക്കോട് കൃഷ്ണന് നായര്‍ എന്നീ നേതാക്കള്‍ക്കെതിരെ എടു
ത്ത നടപടിയാണ് മലോകര് അറിഞ്ഞത്. സത്യനേനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.മറ്റു രണ്ടു പേരെയും
തരം താഴ്ത്തി.സത്യനേശന് മരിച്ചു. ബാക്കി രണ്ടു പേരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?കടകം പള്ളി സുരേന്ദ്രന് ഇപ്പോള്‍ പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്.കോലിയക്കോട് കൃഷ്ണന് നായര്‍
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും.ഇതേ കാരണം പറഞ്ഞ് സി.പി.ഐ.പുറത്താക്കിയ ഭാര്‍ഗ്ഗവി തങ്കപ്പന്
ഇപ്പോഴും പുറത്തു തന്നെയാണെന്നു കൂടി ഓര്‍ക്കുക.

ലോട്ടറി മാഫിയാ നേതാവ് സാന്തിയാഗൊ മാര്‍ട്ടിന്റെ കൈയില്‍ നിന്നു ദേശാഭ്മാനിയ്ക്കു വേണ്ടി വായ്പ വാങ്ങിയതിന്റെ പേരില്‍ നടപടി സ്വീകരിച്ചെന്നു പറയുന്ന ഇ.പി.ജയരാജന്റെ അവസ്ഥ എന്താണ്?
ആരെ പറ്റിക്കാനാണു സുഹൃത്തേ ഈ അഴിമതി വിരുദ്ധ ഗിരിപ്രഭാഷണം?dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-58449381914338203852010-05-11T22:16:29.112-07:002010-05-11T22:16:29.112-07:00ഇതേ ബേബി സാറ് പണ്ട് ടി.വി.യിലുടെ നീന്തൽ പഠിപ്പിക്...ഇതേ ബേബി സാറ് പണ്ട് ടി.വി.യിലുടെ നീന്തൽ പഠിപ്പിക്കുന്നത് കണ്ടതിന് ശേഷം ഇട്ട ഒരു പോസ്റ്റിന്റെ ലിങ്ക് താഴെ...

http://georos.blogspot.com/2009/11/blog-post_12.html

നീന്തൽ പഠിക്കാൻ അതിലുമെളുപ്പവഴി അനേഷിച്ചു നടന്ന എന്റെ കണ്ണിൽ ഇന്നലത്തെ താങ്ങളുടെ പത്രസമ്മേള്ളന നീന്തൽപഠനകളരി ഒന്ന് കയറി ഉടക്കി. തേടിയ വള്ളി കാലിൽ ഉടക്കി എന്നൊക്കെ കേട്ടിട്ടില്ലേ? അ ഉടക്ക് തന്നെ! പിന്നെ അങ്ങ് ഇന്നലെ നീന്തി കയറിയത്, വെറും ഒരു പുഴയല്ല, കടലാണ്. ലോകചരിത്രത്തിൽ അങ്ങയുടെ പേര് വെള്ളലിപികളിൽ എഴുതപ്പെട്ടു, ശരിക്കും പെട്ടു! ഒബാമ സഖാവിന്റെ വെള്ളമടി ഉച്ചകോടിയും ഇതേ വെള്ളലിപികളിലാണ് എഴുതിയത് എന്നുകൂടി അറിയുമ്പോഴാണ് താങ്ങളുടെ മുങ്ങികുളിയുടെ പ്രാധാന്യം മനസിലാവുകയുള്ളു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-12879854660035535.post-63679076932383899752010-05-11T15:21:36.428-07:002010-05-11T15:21:36.428-07:00തോറ്റ കുട്ടികള്‍ എല്ലാരും തൂങ്ങി ചാവണം എന്ന് മന്ത്...തോറ്റ കുട്ടികള്‍ എല്ലാരും തൂങ്ങി ചാവണം എന്ന് മന്ത്രി പറഞ്ഞിരുന്നു എങ്കില്‍ ദത്തന് ഹാപി ആയേനെ..
അവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി ആയിരിക്കാം മന്ത്രി ഇത് പറഞ്ഞത് എന്ന് ഒന്ന് ചിന്തിക്കാന്‍ ദത്തന് തോന്നിയില്ല?
ദാരിദ്ര്യം കാരണം പഠിക്കാന്‍ കഴിയാതെ വന്നവരെ പഠിപ്പിക്കാന്‍ ആണല്ലോ നാട് മൊത്തം സ്വാശ്രയ സ്ഥാപനങ്ങള്‍. അവയ്ക്ക് മൂക്ക് കയര്‍ ഇടാന്‍ മന്ത്രി ശ്രമിച്ചില്ലേ?
പാര്‍ട്ടി നേതൃത്വം മൊത്തം അഴിമതികാര്‍ ആണ് എങ്കില്‍, അവരെ തിരഞ്ഞെടുത്ത് അയച്ച എല്ലാ പാവപ്പെട്ട പാര്‍ട്ടികാരനും മോശകാര്‍ ആണ്.
കൃത്യമായി election നടക്കുന്ന ഒരേ ഒരു പാര്‍ട്ടി ഈ അഴിമതി പാര്‍ട്ടി ആണല്ലോ..
ആടിനെ പട്ടി ആക്കുന്ന പരിപാടി ഈ കാര്യത്തില്‍ നടക്കില്ല എന്ന് തോന്നിയിട്ടാകും മാധ്യമങ്ങള്‍ ഇത് വിട്ടു കളഞ്ഞത്.Anonymoushttps://www.blogger.com/profile/10237441827962637771noreply@blogger.comtag:blogger.com,1999:blog-12879854660035535.post-41647300862032866492010-05-11T13:27:15.565-07:002010-05-11T13:27:15.565-07:00ക്ഷമിക്കണം കേട്ടോ. താങ്കള്‍ക്ക് ഇംഗ്ലീഷ് അറിയമെന്...ക്ഷമിക്കണം കേട്ടോ. താങ്കള്‍ക്ക് ഇംഗ്ലീഷ് അറിയമെന്നരിയില്ലയിരുന്നു. താങ്കള്‍ "പൂര്‍ണ ബുദ്ധി" ഉള്ള ഒരാളാനെന്നരിജതിലും സന്തോഷം.
ബേബി ബിഷപുമാരുമായി ചര്‍ച്ച നടത്തിയത് പരസ്യമയിട്ടാണ്. ബേബി എന്തെങ്കിലും രഹസ്യചര്‍ച്ച നടത്തിയതായി അറിയില്ല. അങ്ങനെ രഹസ്യ ചര്‍ച്ച യുടെ തെളിവാണ് ചോദിച്ചത്.താങ്കള്‍ക്ക് അറിയാമെന്നു കരുതി. അതില്ലാതെ വെറുതെ അതുമോതും പറഞ്ഞിട്ട് കാര്യമില്ല.
മറ്റാരും അറിഞ്ഞില്ല എന്ന് പറഞ്ഞത് മനസ്സിലായില്ല.
Baby was engaged in meetings with bishops, and other professional college managements for 2-3 months during last years admission. That was all in public domain and it was well convered by media.
മാനേജ്മെന്റ് ആവശ്യപ്പെട്ടതിനേക്കാള്‍ മെച്ചപ്പെട്ട ഫീസ് ഘടന സമ്മതിച്ചത് ഭരണഘടനയുടെ അനുശാസനം മാനിച്ചായിരുന്നോ?
You have to provide proof for the above. There are certain managements which didn't participate in the discussion, and they are imposing their on fee structure. First you have to accept that there are no other way other than talking to managements and at least get something decent. If the managements doesn't show any decency thats the end of the road. Either we have to amend the constitution, or central government has to pass a law.
സ്വന്തം അണികളെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ മന്ത്രിക്കു കഴിയാത്തത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ താങ്കള്‍ വക്കാലത്ത് ഏറ്റെടുത്തിരിക്കയാണോ?
I dont know, if someboody from CPM is not convinced. If thats the case thats the failure of Baby and party as a whole.
കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മനോരമയുടെയും പള്ളിയുടെയും അമ്പലത്തിന്റെയും മോസ്ക്കിന്റെയും ഒന്നും സഹായം എനിക്കാവശ്യമില്ല.
I dont agree. You have to depend on some or other media to know these informaton. Or you personally present at the "Aramana" when Baby came there, and in the party meeting which took the decision to appoint Babay as a minister. Everybody uses media or itnernet to develop their opinion. There is no other practical way for that.
ത്യാഗധനരായ നേതാക്കളും സാധാരണക്കാരും സ്വന്തം ജീവിതം ഹോമിച്ചു കെട്ടിപ്പടുത്ത യഥാര്‍ത്ഥ കമ്യൂണിസ്റ്റു പാര്‍ട്ടിയെ പറ്റിയോ ഭൂമാഫിയകളുടെയും ലോട്ടറി മാഫിയകളുടെയും തോളില്‍ കൈയിട്ടും കൈ നീട്ടിയും നില്ക്കുന്ന നേതാക്കള്‍ നയിക്കുന്ന പുതിയ മൂലധനക്കമ്യൂണിസ്റ്റു പാര്‍ട്ടിയെപ്പറ്റിയോ?
Facts are required. There can be abberations, and corruption when party is goverment. But it takes corrective steps whenever required. Which top leader in communist party has illegal wealth. This is the party which takes deciplinary action against all party members who accepts bribe from manichan.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-28268699065929180772010-05-11T12:46:37.227-07:002010-05-11T12:46:37.227-07:00താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്...താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരുന്ന് വിദ്യാഭ്യാസം പാതി വഴിക്ക് ഉപേക്ഷിക്കുന്നതിനെ മഹത്വവത്കരിക്കുന്നത് അല്പ്പത്തമാണ്മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-12879854660035535.post-63695287426588263382010-05-11T12:32:21.536-07:002010-05-11T12:32:21.536-07:00Rejith,
ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി ബേബി...Rejith,

ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തി ബേബിയ്ക്കു വേണ്ടി താങ്കള്‍ നടത്തുന്ന ഈ അഭ്യാസം സഹതാപം മാത്രമേ അര്‍ഹിക്കുന്നുള്ളു.ബേബി പറഞ്ഞതു മലയാളത്തിലാണ്.സായിപ്പിന്റെ ഭാഷയിലാക്കിയാലൊന്നും അതിന്റെ കളങ്കം തീരില്ല.ഇമ്മിണി ഇങ്ക്രീസൊക്കെ നുമ്മക്കും തെരിയും.പലതും മറയ്ക്കാനും വഴി തെറ്റിക്കാ
നും അല്പബുദ്ധികള് കാണിക്കുന്ന തന്ത്രങ്ങളാണതൊക്കെ.

എന്തിനും തെളിവു ചോദിക്കുന്ന താങ്കള്‍ക്ക്, മന്ത്രി അരമനകള്‍ കയറിയത് "ഫീസ് ചര്‍ച്ച നടത്താനാണ്" എന്നതിന് എന്തു തെളിവാണ് നിരത്താനും പരത്താനും ഉള്ളത്?അരമനയില്‍ പോയി ഫീസ് ചര്‍ച്ച നടത്താന്‍ മന്ത്രിയെ ആരെങ്കിലും ചുമതലപ്പെടുത്തിയതായി ജനങ്ങളാരും അറിഞ്ഞില്ല. മറ്റാരും അറിയാത്ത ഈ കാര്യം താങ്കള്‍ മാത്രം അറിഞ്ഞതെങ്ങനെ?താങ്കള്‍ പറയുന്നതാണ് സത്യമെങ്കില്‍ ഘടക കക്ഷികള്‍ എതിര്‍ത്തപ്പോള്‍ എന്താണ് അരമന നിരങ്ങല്‍ മന്ത്രി നിര്‍ത്തിയത്?

മാനേജ്മെന്റ് ആവശ്യപ്പെട്ടതിനേക്കാള്‍ മെച്ചപ്പെട്ട ഫീസ് ഘടന സമ്മതിച്ചത് ഭരണഘടനയുടെ അനുശാസനം മാനിച്ചായിരുന്നോ?സ്വന്തം അണികളെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ മന്ത്രിക്കു കഴിയാത്തത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ താങ്കള്‍ വക്കാലത്ത് ഏറ്റെടുത്തിരിക്കയാണോ?

കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മനോരമയുടെയും പള്ളിയുടെയും അമ്പലത്തിന്റെയും മോസ്ക്കിന്റെയും ഒന്നും സഹായം എനിക്കാവശ്യമില്ല.എനിക്കെന്നല്ല, വിദ്യയെ നിന്ദിക്കയും ആലോചനാശേഷി പണയം വയ്ക്കുകയും ചെയ്യാത്ത ആര്‍ക്കും ആവശ്യമില്ല.
ആദ്യ കമന്റു മുതല്‍ താങ്കള്‍ ഉരുവിടുന്ന 'മനോരമ' വായ്ത്തരിയില് നിന്ന് മനസ്സിലാകുന്നത് മറ്റേതോ പത്രമാണ് താങ്കളുടെ ചിന്തകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നാണ്.

ഏതു കമ്യൂണിസ്റ്റു പാര്‍ട്ടിയെപ്പറ്റിയാണ് താങ്കള്‍ വീമ്പു പറയുന്നത്?ത്യാഗധനരായ നേതാക്കളും സാധാരണക്കാരും സ്വന്തം ജീവിതം ഹോമിച്ചു കെട്ടിപ്പടുത്ത യഥാര്‍ത്ഥ കമ്യൂണിസ്റ്റു പാര്‍ട്ടിയെ പറ്റിയോ ഭൂമാഫിയകളുടെയും ലോട്ടറി മാഫിയകളുടെയും തോളില്‍ കൈയിട്ടും കൈ നീട്ടിയും നില്ക്കുന്ന നേതാക്കള്‍ നയിക്കുന്ന പുതിയ മൂലധനക്കമ്യൂണിസ്റ്റു പാര്‍ട്ടിയെപ്പറ്റിയോ?
എന്തായാലും കമ്യൂണിസത്തെ കുറിച്ച് അറിയാ
മെങ്കില്‍ ബേബിയെ പഠിപ്പിക്കാന്‍ നോക്ക്.
അതിനു മുമ്പ്, വിഗ്രഹാരാധനയും വിവരക്കേടു പുലമ്പലുമല്ല കമ്യൂണിസമെന്ന് മനസ്സിലാക്ക്.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-10002283639442206562010-05-11T09:06:50.678-07:002010-05-11T09:06:50.678-07:00എങ്കില്‍ പോലും വിദ്യാഭ്യാസം മോശപ്പെട്ട സംഗതിയാണെന്...എങ്കില്‍ പോലും വിദ്യാഭ്യാസം മോശപ്പെട്ട സംഗതിയാണെന്നു ശഠിച്ചാല്‍ സമ്മതിച്ചു
തരാന്‍ പറ്റില്ല.
വിദ്യാഭ്യാസം മോശമാണെന്ന് ഞാനോ ബേബിയോ പറഞ്ഞില്ല. അത് തങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. എന്തെങ്കിലും നല്ലതെന്ന് പറഞ്ഞാല്‍ ബാകിയെല്ലാം മോശമാണെന്ന് വ്യാഖ്യാനിക്കുന്ന തന്ഗ്ഗളുടെ ബുദ്ധി അപാരം.

As per your own words what Baby told is " Don't worry about being failed in degree exams. There are lot of other areas you can excel, even without completing a degree. I am an example of that."
That doesn't mean anything derogatory to education at all. . If you still wants to say he tried to say "വിദ്യാഭ്യാസം മോശപ്പെട്ട സംഗതിയാണെന്നു ശഠിച്ചാല്‍" I don't have anything to say, other than hoping you will think reasonably some time..

കുത്തിത്തിരിപ്പും കുതികാല് വെട്ടും സേവ പിടുത്തവും കൊണ്ടു തരപ്പെടുത്തിയ മന്ത്രി സ്ഥാനം മറ്റെന്തിനേക്കാളും മഹ
ത്താണെന്നു കരുതുന്ന ഒരാള്‍ക്കേ ഇത്തരം അല്പത്തങ്ങള് സങ്കോചമില്ലാതെ എഴുന്നള്ളിക്കാന്‍ സാധിക്കൂ.
--ഇതിനൊക്കെ എന്ത് തെളിവാണോ നിരതനുള്ളത്?

അരമന തോറും കയറിയിറങ്ങി എന്നൊക്കെ പറയുന്നത് വെറും "വങ്കത്തരം" മാത്രമാണ്. അരമന കയറി ഇറങ്ങിയത് വോട്ട് ചോദിക്കാനും പാദസേവ ചയ്യനുമല്ല. ഫീസ് ചര്‍ച്ച നടത്താനാണ്.
This is the government which tried to create a rule to curb the so called " Aramana"s and bring some anity to the self financing sector. But it couldn't because of the minority rights in the constitution. So the only option left with the minster is to talk to the managements and get atleast something better in terms of fees or reservation. There is nothing else possible legally in this case.
മുടി ചീകാതെയും താടി വടി
ക്കതെയും തേക്കാത്ത കുപ്പായമിട്ടും നടന്നാല്‍ കമ്യൂണിസ്റ്റുകാരനാകില്ല
അത് തന്നെയാ എനിക്കും പറയാനുള്ളത്? ഇത്രയും കാലം മനോരമയും പള്ളിയും പിന്നെ താങ്കളെ പ്പോലെയുള്ള ബ്ലോഗ്ഗെര്മാരും ഒന്നും വിചാരിച്ചിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ക് ഒന്നും പറ്റിയിട്ടില്ല. മുടി ചീകാതെയും താടി വടി
ക്കതെയും തേക്കാത്ത കുപ്പായമിട്ടും നടന്നാല്‍ കമ്യൂണിസ്റ്റുകാരനാകും എന്ന് വിചാരിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ തകര്‍ന്നു പോയേനെ.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-81001005326149960462010-05-11T08:54:00.222-07:002010-05-11T08:54:00.222-07:00This comment has been removed by the author.Rejithhttps://www.blogger.com/profile/15428483600447935392noreply@blogger.comtag:blogger.com,1999:blog-12879854660035535.post-46878034547802584482010-05-11T05:40:00.917-07:002010-05-11T05:40:00.917-07:00ദത്തന്,
താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും ...ദത്തന്,

താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരുന്ന് വിദ്യാഭ്യാസം പാതി വഴിക്ക് ഉപേക്ഷിക്കുന്നതിനെ മഹത്വവത്കരിക്കുന്നത് അല്‍പ്പത്തമാണ്.

വിദ്യാഭ്യാസ രംഗം ഇത്രയേറേ താറുമാറായ മറ്റൊരു സന്ദര്‍ഭം ഓര്‍മ്മയിലില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-46394614896494524962010-05-11T04:25:59.162-07:002010-05-11T04:25:59.162-07:00കാക്കര,
വാസ്തവം.ഇനി വിഭ്യാഭ്യാസത്തില്‍ പിന്നോക്കം ...കാക്കര,
വാസ്തവം.ഇനി വിഭ്യാഭ്യാസത്തില്‍ പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുമോ എന്നാണു പേടി.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.com