tag:blogger.com,1999:blog-12879854660035535.post5889184789455386889..comments2023-09-05T04:16:23.807-07:00Comments on വിവേകം: ആരെ വിശ്വസിക്കണം?dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger3125tag:blogger.com,1999:blog-12879854660035535.post-26757136644226412712016-02-12T11:17:29.206-08:002016-02-12T11:17:29.206-08:00നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയതാണെന്ന് സാരം!
yes I...നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയതാണെന്ന് സാരം!

yes I agree that. this money paid by rich people for getting manchium style returns.

I am quite sure who ever paid those money is not made by legal way.

as I said earlier, I am not supporting Chandi for this case. what I pointed out was there are better cases were voices can be raised. but we are not.

if you have political power, you are a king in democracy. chandi manipulating it very cleverly.

"പാവങ്ങള്‍ തന് പ്രാണ മരുത്തു വേണം
പാപ പ്രഭുക്കള്‍ക്കിഹ പങ്ക വീശാന്‍ "

uranju thulli, udavaloori, prayathna mudrayumaayi....

മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-12879854660035535.post-13630178436505576752016-02-12T09:38:41.459-08:002016-02-12T09:38:41.459-08:00മുക്കുവന് ,
സരിത കമ്മീഷന് മുമ്പാകെ മൊഴികൊടുത്ത ശ...മുക്കുവന് ,
സരിത കമ്മീഷന് മുമ്പാകെ മൊഴികൊടുത്ത ശേഷം പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി,"വെറും 10000 രൂപയും കൊണ്ടു തുടങ്ങിയ ഞങ്ങളുടെ കമ്പനിക്ക് ഉമ്മന്‍ ചാണ്ടിക്കും ആര്യാടനും മറ്റും കൊടുക്കാന്‍ കോടികള്‍ എവിടുന്നുണ്ടായി എന്ന് നിങ്ങള്‍ ആലോചിച്ചാല്‍ മതി"എന്ന് പറയുകയുണ്ടായി.നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയതാണെന്ന് സാരം.അപ്പോള്‍ ഒരു കേരളീയനും പൈസ നഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് ശരിയല്ല.സാധാരണക്കാരന് ഒരു പരിക്കും ഇത് മൂലം സംഭവിച്ചില്ല എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ഭരണ സംവിധാനം,വിശേഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പ് ഒരു കേരളീയനെയും ബാധിക്കില്ലെന്ന് പറയാന്‍ കഴിയുമോ?ഈ തട്ടിപ്പിന്റെ കാതലായ പ്രശ്നവും അത് തന്നെ.

പെട്രോള്‍ കൊള്ള മാത്രമല്ലല്ലോ മോഡിയും ബി.ജെ.പിയും ചെയ്തുകൊണ്ടിരിക്കുന്നത്.പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ബാധിക്കുന്ന മാരക രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ക്ക് തീരുവ ചുമത്തുന്നതില്‍ ഒരു മനസ്സക്ഷിക്കുത്തും അവര്‍ക്കില്ല.

"പാവങ്ങള്‍ തന് പ്രാണ മരുത്തു വേണം
പാപ പ്രഭുക്കള്‍ക്കിഹ പങ്ക വീശാന്‍ " എന്ന് ചങ്ങമ്പുഴ പാടിയത് അക്ഷരം പ്രതി ശരിയാണെന്ന് കുത്തക കമ്പനികള്‍ക്ക് വേണ്ടി മരുന്നിനു വിലകൂട്ടുന്ന പാപികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-6200928497970025102016-02-11T07:35:35.589-08:002016-02-11T07:35:35.589-08:00"എത്ര നാണം കെട്ടായാലും ഈ കസേരയില്‍ 5 കൊല്ലവു..."എത്ര നാണം കെട്ടായാലും ഈ കസേരയില്‍ 5 കൊല്ലവും ഇരിക്കും ...!!!"

he knows, he can not come back again.. so loot as much as possible this time :)

I know ruling govt took some money from few rich people for solar project. But this wont hurt a single common man in kerala. morally the bribing is not good for a govt. bu I do see hell lot of bribing every where in the daily life. there is not even a single finger raised against those issues..

who collect tax for

gold sale?
textile sale?

so this issue is to make some fools engaged in some activities...thats it.

currently oil price is $28 per barrel. ie 119 litter petrol cost is arround 2000rs. Indians are paying 67Rs per litter. which is about 8000rs... who eats this money? half of them ambani and rest govt. each day Indians use about 60million petrol and 150million diesel. that means Ambani makes at least 270,000 million rs :) which parliament MP raised this point? no one will.. if you raise, you might not live longer! or you will be in jail or get a fate like vemula.. your family will get 5LRs.

recently one RSS chadi mentioned that price is not reducing by govt for future infrastructure development... :) yea... they are making a bullet train from Mumbai to Ahmedabad! will that help any poor man in india?

no one will raise issue as well.. if you raise it, BJP/RSS will find a case in your ksrtc transport ticket price and put you in jail, or eliminate you without a trace...

I do hope for the last for lines PROCRUSTES kavitha!
മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com