tag:blogger.com,1999:blog-12879854660035535.post5135022687049892960..comments2023-09-05T04:16:23.807-07:00Comments on വിവേകം: ഭക്ത കമ്യൂണിസ്റ്റുകള്‍dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger8125tag:blogger.com,1999:blog-12879854660035535.post-69054428667086488922010-10-12T03:48:13.674-07:002010-10-12T03:48:13.674-07:00കശ്മലന്,
ശമ്പളത്തില്‍ കബളിപ്പിക്കപ്പെടുന്ന അദ്ധ്യ...കശ്മലന്,
ശമ്പളത്തില്‍ കബളിപ്പിക്കപ്പെടുന്ന അദ്ധ്യാപകരെ എനിക്ക് വ്യക്തമായി അറിയാം.അതിനേക്കള്‍ ഹീനമായ ചൂഷണമാണ് മെഡിക്കല്‍ കോളേജിലെ താഴ്ന്ന ജീവനക്കാര്‍ക്കു നേരേ കാട്ടുന്നത്.പാവങ്ങളുടെ പരാധീനത
മുതലെടുക്കുന്ന ഇത്തരം ഇത്തിള്‍ക്കണ്ണികളെ 'അമ്മ'എന്നു വിളിക്കുന്നവരെ ഓര്‍ത്തു സഹതപിക്കുക.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-43806339503204240462010-10-11T15:37:15.610-07:002010-10-11T15:37:15.610-07:00They used to give good salary to teachers , but co...They used to give good salary to teachers , but collect high fee from students also.ഞാന്‍ കശ്മലന്https://www.blogger.com/profile/15455717890459247298noreply@blogger.comtag:blogger.com,1999:blog-12879854660035535.post-10009384437932928622010-10-07T13:15:29.231-07:002010-10-07T13:15:29.231-07:00lily,
അവരുടെ മെഡിക്കല്‍ കോളേജില്‍ 45 ഉം 50 ഉം ലക്ഷ...lily,
അവരുടെ മെഡിക്കല്‍ കോളേജില്‍ 45 ഉം 50 ഉം ലക്ഷമാണ് എം.ബി.ബി.എസ് അഡ്മിഷനു തലവരിയായി വാങ്ങുന്നത്.
കൊടുത്ത പലരെയും എനിക്ക് അറിയാം.
പക്ഷേ പരസ്യമായി ആരും സമ്മതിക്കില്ല.
തെളിവുണ്ടായാലും ഒരു മുഹമ്മദ് കമ്മിറ്റിയ്ക്കും ഇടപെടാന്‍ അധികാരമില്ല.കേരളത്തിലെ ഒരു സര്‍വ്വകലാശാലയുമായി ഇത് അഫിലിയേറ്റ് ചെയ്തിട്ടില്ല.കാരണം ഇതു സ്വയം ഒരു സര് വ്വകലാശാലയാണ്-കല്പിത സര്‍വ്വകലാശാ
ല(ഡീംഡ് യൂണിവേഴ്സിറ്റി).പ്രധാനമന്ത്രിയും പ്രസിഡന്റും സല്ക്കരിക്കപ്പെടുന്നതു കൊണ്ട് കിട്ടിയ ഒരു വലിയ സൗജന്യം.

നേഴ്സുമാര്‍,തൂപ്പുകാര്‍,ലാബറട്ടറി ടെക്നീഷ്യന്‍സ് തുടങ്ങിയ ആശുപത്രി ജീവനക്കാര്‍ക്ക് തുച്ഛമായ വേതനം മാത്രമാണ് നല്‍കുന്നത്.

ഇവരുടെ സ്കൂളുകളില്‍ പണിയെടുക്കുന്ന അദ്ധ്യാപകര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതില്‍ നിന്നും ആയിരവും രണ്ടായിരവും കുറച്ചാണു ശമ്പളം കൊടുക്കുന്നത്.കെണിയില്‍ പെട്ട ചിലരില്‍ നിന്നും വ്യക്തമായി അറി
ഞ്ഞതിനാലാണ് ഇപ്രകാരം എഴുതുന്നത്.

സ്കൂളുകളലെ ഭീമമായ ഫീസിനെ കുറിച്ച്,അവി
ടെ പഠിപ്പിക്കാന്‍ കുട്ടികളെ വിടുന്ന രക്ഷിതാ
ക്കളോട് അന്വേഷിച്ചാല്‍ അറിയാം.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-8543283639222210922010-10-06T13:12:12.072-07:002010-10-06T13:12:12.072-07:00ദയവായി ക്ഷമിക്കുക. ഒരു പക്ഷെ പല വിഷയങ്ങളിലും എനിയ്...ദയവായി ക്ഷമിക്കുക. ഒരു പക്ഷെ പല വിഷയങ്ങളിലും എനിയ്ക്കുള്ള അജ്ഞത കൊണ്ടാണ് ക്ലാരിറ്റി പോരെന്ന് തോന്നിയത്. ഉദാഹരണമായി അമൃതാനന്ദമയൊയുടെ സ്ഥാപനങ്ങളിലെ അമിത ഫീസ്/ കുറഞ്ഞ/കുറച്ച ശമ്പളം ഇവയൊക്കെ അല്പം തെളിവുകൂടി സഹിതം വിശദീകരിച്ചാൽ ഇവരുടെ പൊയ്മുഖങ്ങൾ അല്പം കൂടി വ്യക്തമാകുമായിരുന്നു.

രണ്ട് എക്സ്ട്രീം എൻഡിൽ നിൽക്കുന്ന അമ്മമാരെ ഒരു ത്രാസിന്റെ രണ്ടു തട്ടിൽ വച്ചുള്ള ഒരു വ്യൂ ആയിരുന്നു മദർ തെരേസയെ കൂടി ചിത്രത്തിൽ കൂട്ടാൻ അഭ്യർത്ഥിച്ചപ്പോൾ എന്റെ മനസിൽ. കഴിയുമെങ്കിൽ അങ്ങനെ ഒരു പോസ്റ്റ് ഇടുക.lilyAnonymoushttps://www.blogger.com/profile/05181910977877131221noreply@blogger.comtag:blogger.com,1999:blog-12879854660035535.post-55101534826041519322010-10-06T12:32:21.480-07:002010-10-06T12:32:21.480-07:00lily,
ക്ലാരിറ്റി കുറവ് എവിടെയാണെന്നു ചൂണ്ടിക്കാ
ണ...lily,

ക്ലാരിറ്റി കുറവ് എവിടെയാണെന്നു ചൂണ്ടിക്കാ
ണിച്ചാല്‍ നന്നായിരുന്നു. മദര്‍ തെരേ
സയും അമൃതാനന്ദമയിയുമായി എന്തു കമ്പാ
രിസണ്‍?അമ്മ എന്ന വീളിക്കപ്പെടുന്നതു കൊ
ണ്ടു മാത്രം താരതമ്യം സാദ്ധ്യമാണോ?
അനന്തനും നീര്‍ക്കോലിയും തമ്മില്‍ എന്ത് താരതമ്യം?നിരാലംബരും അശരണരുമായ തെരുവിന്റെ മക്കള്‍ക്കു ജീവിതം കൊടുക്കുകയും വിശ്വത്തോളം വികസിച്ച മാതൃവാത്സല്യം ചൊരിയുകയും ചെയ്ത മദര്‍ തെരേസ എവിടെ,സമ്പന്നരില്‍ നിന്നും കാശുവാങ്ങി ഫ്ലാറ്റില്‍ അഭയം കൊടുത്തു മേനി നടിക്കുന്ന
അമൃതാനന്ദമയി എവിടെ?ദുര്‍ഗ്ഗന്ധം വമിക്കുന്ന അനാഥ ശിശുക്കളെ കാരുണ്യപൂര്‍വ്വം ആശ്ലേഷിക്കുന്ന മദര്‍ എവിടെ, വി.വി.ഐ.
പി കളെ കെട്ടിപ്പിടിച്ച് ക്യാമറയ്ക്കു പോസ് ചെയ്യുന്ന "വള്ളിക്കാവമ്മ" എവിടെ?ലാ
ളിത്യത്തിന്റെയും നിരാഡംബരതയുടെയും പ്രതീകമായ മദര്‍ തെരേസ എവിടെ,ആര്‍ഭാ
ടത്തിന്റെയും ആഡംബരത്തിന്റെയും പ്രതീക
മായ അമൃതാനന്ദമയി എവിടെ?ഭര്‍ത്താവും
രണ്ടു മക്കളുമുള്ള കോളേജ് അദ്ധ്യാപിക പെന്ഷന് പറ്റിയപ്പോള്‍ കിട്ടിയ തുക മുഴുവനും
കൊടുത്തു 'വള്ളിക്കാവലമ്മ'യുടെ ഫ്ലാറ്റ് വാങ്ങി കഴിയുന്നത് എനിക്ക് നേരിട്ട് അറിയാം.വീട്ടുകാര്യം നോക്കാതെ ഇവരുടെ മടിയില്‍ തലവച്ചു കിടക്കാന്‍ വള്ളിക്കാവില്‍ തമ്പടിക്കുന്ന രണ്ടുമൂന്നു തൈക്കിളവന്മാരെയും അറിയാം.ഇങ്ങനെ കുടുംബ ബന്ധങ്ങള്‍ തകര്‍ത്തും കാശു പിടുങ്ങുന്ന ഒരുത്തിയെ എങ്ങനെയാണ് വിശുദ്ധയായ ഒരു മഹാതപസ്വിയോടു താരതമ്യം ചെയ്യുന്നത്?
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-11168957298728951742010-10-05T02:30:07.830-07:002010-10-05T02:30:07.830-07:00നന്നായി എഴുതി.. എന്നാല്‍ എവിടെയോ ഒക്കെ ഒരു ക്ലാരിറ...നന്നായി എഴുതി.. എന്നാല്‍ എവിടെയോ ഒക്കെ ഒരു ക്ലാരിറ്റി കുറവ് തോന്നി. ഒരു പുതിയ പോസ്റ്റ് താഴെ പറയുന്ന വിഷയത്തെപ്പറ്റി എഴുതിയാല്‍ നന്നായിരിക്കും.

ഇന്ത്യയില്‍ സ്വന്തം അമ്മയെക്കൂടാതെ 2 പേരെ ജനം അമ്മയെന്നു വിളിച്ചിട്ടുണ്ട്. 1. മാതാ അമൃതാനന്ദമയി 2. മദര്‍ തെരേസ.
ഒരു കമ്പാരിസണ്‍ സാധ്യമാണോ?
1. ഇവരുടെ താമസം?
2. ഇവരുടെ വാഹനം?
3. ഇവരുടെ സേവനമേഖലകള്‍?
4. ഇവരുടെ ചുറ്റും എപ്പോഴും ഉണ്ടായിരുന്നവര്‍/ ആരുടെ ഇടയില്‍ ഇവരെ കാണാം.
5. ഇവരെ സ്നേഹിച്ചവര്‍/ ആദരിച്ചവര്‍/ ആലിംഗനം ചെയ്തവര്‍/ ഇവരില്‍ തോന്നിയ ആകര്‍ഷണ കാരണം.
6. ഇവരുടെ ആഘോഷങ്ങള്‍
7. എന്താണ് ഇവരുടെ സന്ദേശങ്ങള്‍?
8. ഇവരില്‍ നിന്നും നാം എന്തു പഠിക്കണം.
9. എന്താണ് ഇവരുടെ സമ്പാദ്യം
10 ആരെ നിങ്ങള്‍ പിന്തുണയ്ക്കുന്നു/ സേവിക്കുന്നു
11. ആരാണ് എപ്പോഴും നിങ്ങള്‍ക്ക് ചുറ്റും./ നിങ്ങളുടെ വീട്/ നിങ്ങളുടെ ആരാധന/ നിങ്ങളെ ആരാധിക്കണോ?
12. നാളെ നിങ്ങള്‍ എങ്ങനെ സ്മരിക്കപ്പെടും.Anonymoushttps://www.blogger.com/profile/06400934093000122722noreply@blogger.comtag:blogger.com,1999:blog-12879854660035535.post-25311015208399009682010-10-04T03:44:32.208-07:002010-10-04T03:44:32.208-07:00ബൈജു,
അധികാരത്തിന്റെ ആനപ്പുറത്തിരിക്കുമ്പോള്‍,
വോ...ബൈജു,

അധികാരത്തിന്റെ ആനപ്പുറത്തിരിക്കുമ്പോള്‍,
വോട്ടു ചെയ്തു ജയിപ്പിച്ച പട്ടികളെ പേടിക്കണ്ടാ എന്നമനോഭാവമാണ് പുതിയ രാജാക്കന്മാരില് പലര്‍ക്കും.ഭരണത്തില്‍ എത്തിക്കഴിയുമ്പോള്‍ പഴയതൊക്കെ മറക്കുന്നതു കൊണ്ടു സംഭവിക്കു
ന്നതാണിത്.അധികാരം ദുഷിപ്പിക്കും എന്നു കേട്ടിട്ടേ ഉള്ളു.ഇത്ര വേഗത്തിലും ശക്തിയിലും ദുഷിപ്പിക്കുമെന്നു വിചാരിച്ചില്ല.ആള്‍ദൈവങ്ങ
ളുടെ ആലിംഗനം പരമ സായൂജ്യമായി കരുതുന്നതുകൊണ്ടാണ് മണ്ണിന്റെയും മനുഷ്യന്റെയും സാമീപ്യവും സമ്പര്‍ക്കവും അലര്‍ജിയായി തോന്നുന്നത്.അതുകൊണ്ടാണ് താങ്കള്‍ സൂചിപ്പിച്ച തരത്തില്‍ അവര്‍ സംസരിക്കുന്നത്.

'അമൃതമൊഴികള്‍' കേള്‍ക്കാത്ത താങ്കള്‍ ഭാഗ്യവാന്. ഈയിടെ അവരുടെ ചാനലില്‍ യാദൃശ്ചികമായി അതു കേള്‍ക്കാനുള്ള ദുര്യോഗം ഉണ്ടായി.സാമ്പിള്‍ ഒരെണ്ണം:" ഇപ്പം ആര്‍ക്കും സ്നേഹമില്ല. എല്ലാടത്തും വെടീം പൊഹേമാ."
(പുക എന്നു പരാവര്‍ത്തനം).ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ അമ്മ
ച്ചിയുടെ വാണി മുഴുവന്‍ "ഭീകരാക്രമണ" വിശേഷങ്ങളായിരുന്നു.

-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-15578451874863321302010-10-03T01:08:33.318-07:002010-10-03T01:08:33.318-07:00"ഒരു തലമുറയുടെ യുക്തിബോധത്തിനും വിപ്ലവ ചിന്തക..."ഒരു തലമുറയുടെ യുക്തിബോധത്തിനും വിപ്ലവ ചിന്തകള്‍ക്കും ദിശാബോധം നല്‍കുകയും അന്ധവിശ്വാസത്തിനും അനാചാ
രങ്ങള്‍ക്കും എതിരെ നിരന്തരം അച്ചു നിരത്തുകയും ചെയ്ത "ജനയുഗം" വാരിക കൈകൊണ്ടു തൊട്ടതി
ന്റെ സംസ്കാരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആള്‍ദൈവവേഷം കെട്ടിയാടുന്ന ഒരു ഏഴാം കൂലിയുടെ മുമ്പില്‍ കുമ്പിടില്ലായിരുന്നു."

ദത്തന്,

വെളുത്ത മുടിയും കറുപ്പിച്ചു നടക്കുന്ന സി ദിവാകരനും കെ ഈ ഇസ്മയിലും പക്കാ narcissist-കള്‍ ആണ്. തൊഴിലാളികളോ തൊഴില്‍ സംസ്കരാമോ ഇവര്‍ക്ക് തികച്ചും അന്യമാണ്. അരിക്ക് വില കൂടിയപ്പോള്‍ ചിക്കനോ മട്ടനോ കഴിക്കാന്‍ പറഞ്ഞ ആളല്ലേ ഈ ദിവാകരന്?! കറുപ്പിച്ചു വച്ചിരിക്കുന്ന മുടി പോലുള്ള എന്തോ സാധനം തന്നെ ആണ് തലയ്ക്കു അകത്തും എന്ന് അന്നേ തോന്നിയിരുന്നൂ.

വള്ളിക്കാവിലെ 'അമ്മ' മറ്റാരുടെ ഒക്കെയോ ചരടില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭാഗിയ ചിഹ്നം മാത്രം ആവാന്‍ ആണ് സാധ്യത. അമ്മ ഭക്തരെ കെട്ടിപിടിക്കും എന്നല്ലാതെ മൊഴിമുത്തുകള്‍ ഒന്നും ഇതുവരെ കേട്ടിട്ടില്ല. അഥവാ എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അതൊക്കെ സാമാന്യമായ കാരിയങ്ങള് മാത്രമാണ് താനും.

പ്രസക്തമായ വിഷയം ഭംഗി ആയി കൈകാരിയം ചെയ്തിരിക്കുന്നൂ, നന്ദി.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.com