tag:blogger.com,1999:blog-12879854660035535.post4888648866126912656..comments2023-09-05T04:16:23.807-07:00Comments on വിവേകം: രണ്ടു നാലു ദിനം കൊണ്ടു സിബിഐ യെ.....dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger5125tag:blogger.com,1999:blog-12879854660035535.post-5497831551636370032009-01-29T00:24:00.000-08:002009-01-29T00:24:00.000-08:00ശ്രീ @ ശ്രേയസ്,സോറി.സിംബല്‍ ശ്രദ്ധിച്ചില്ല.എങ്കിലു...ശ്രീ @ ശ്രേയസ്,
സോറി.സിംബല്‍ ശ്രദ്ധിച്ചില്ല.എങ്കിലും വാചകത്തിലെ പരിഹാസം മനസ്സിലായിരുന്നു.ഇവര്‍ കളിക്കുന്ന പൊറാട്ടു നാടകത്തിന്റെ പൊരുള്‍ ആര്‍ക്കും മനസ്സിലാകില്ലെന്നാണ് നേതാക്കന്മാരുടെ വിചാരം!
നന്ദി.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-58541762721329987172009-01-28T18:26:00.000-08:002009-01-28T18:26:00.000-08:00ഈയുള്ളവന് ഒരു സ്മൈലി ഇട്ടിരുന്നു, ഒരു ചിന്ന തമാശ ...ഈയുള്ളവന് ഒരു സ്മൈലി ഇട്ടിരുന്നു, ഒരു ചിന്ന തമാശ പറയാന്‍ ശ്രമിച്ചതാണ് എന്ന് സൂചിപ്പിക്കാന്‍. ;-)
അവസാനം തമാശ ഫലിച്ചില്ല എന്ന് മനസ്സിലായി! ക്ഷമിക്കൂ, ഈയുള്ളവന് ഇനിയും ഇമ്പ്രൂവ് ചെയ്യാനുണ്ട്!:-)Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-12879854660035535.post-63415013838520146212009-01-28T11:11:00.000-08:002009-01-28T11:11:00.000-08:00ശ്രീ @ ശ്രേയസ് ,പറഞ്ഞത് മാറ്റിപ്പറഞ്ഞാലേ രാഷ്ട്രീയ...ശ്രീ @ ശ്രേയസ് ,
പറഞ്ഞത് മാറ്റിപ്പറഞ്ഞാലേ രാഷ്ട്രീയക്കാരനാകാനും മന്ത്രിയാകാനും പറ്റൂ എന്ന ധാരണ അത്ര
ശരിയാണെന്നു തോന്നുന്നില്ല.അങ്ങനെ നിലനില്ക്കുന്നവര് നല്ല രാഷ്ട്രീയക്കാരാണെന്നും അഭിപ്രായമില്ല.

ബൂലോകത്തെ കേസ്സും വഴക്കുമായി ഈ വിഷയം കൂട്ടിക്കുഴക്കേണ്ടതില്ല.

സ്വ:ലേ,
പേടിയില്ലായിരുന്നെങ്കില്‍ 25ലക്ഷം രൂപാ ഫീസ് ആവശ്യപ്പെട്ട രണ്ടു സുപ്രീം കോടതി വക്കീലന്മാരെ ഇറക്കി ഹൈക്കോടതിയില്‍ വാദിപ്പിക്കുമായിരുന്നില്ലല്ലോ.എന്നിട്ടും തോറ്റു.അങ്ങനെയാണ് സിബിഐ അന്വേഷണം വന്നത്.

-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-50762134713856401272009-01-28T08:58:00.000-08:002009-01-28T08:58:00.000-08:00ഇന്‍ക്വിലാബ് മൂര്‍ദാബാദ്, സ്വന്തം കാര്യം സിന്ദാബ...ഇന്‍ക്വിലാബ് മൂര്‍ദാബാദ്, സ്വന്തം കാര്യം സിന്ദാബാദ്....

തെറ്റു ചെയ്തിട്ടില്ലെങ്കില്‍ കോടതിയെ എന്തിനു പേടിക്കണം?സ്വ:ലേhttps://www.blogger.com/profile/01144942882064616462noreply@blogger.comtag:blogger.com,1999:blog-12879854660035535.post-81905179104186791282009-01-28T01:19:00.000-08:002009-01-28T01:19:00.000-08:00:-)കോടിയേരി അന്ന് പറഞ്ഞതും ശരി, ഇപ്പോള്‍ പറയുന്നതു...:-)
കോടിയേരി അന്ന് പറഞ്ഞതും ശരി, ഇപ്പോള്‍ പറയുന്നതും ശരി. അങ്ങനെ മാറ്റി പറയാനുള്ള മാനസികനില കൈവരിച്ചതിനാല്‍ ആണല്ലോ അങ്ങേര് ഒരു രാഷ്ട്രീയക്കാരന് ആയതും മന്ത്രി ആയതും.

നമ്മുടെ ബ്ലോഗോസ്ഫിയറിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം പോലെ, കേസ് കൊടുത്തതാണ് തെറ്റ്, തെറ്റ് ചെയ്തോ എന്നതല്ല.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.com