tag:blogger.com,1999:blog-12879854660035535.post3988728585800902832..comments2023-09-05T04:16:23.807-07:00Comments on വിവേകം: അയ്യപ്പന് പറയുമായിരുന്നത്dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger2125tag:blogger.com,1999:blog-12879854660035535.post-79020077939760666652010-10-28T23:34:13.059-07:002010-10-28T23:34:13.059-07:00കാക്കര,
അയ്യപ്പന്റെ മരണത്തെയും തങ്ങള്‍ക്കു വിലസാനു...കാക്കര,
അയ്യപ്പന്റെ മരണത്തെയും തങ്ങള്‍ക്കു വിലസാനുള്ള അവസരമാക്കാനാണ് പലരും ശ്രമിച്ചത്.താനും വലിയ
ഒരു കാവ്യാസ്വാദകനാണെന്ന് മാലോകരെ ബോദ്ധ്യപ്പെടുത്താന്‍ കുറേ നാളുകളായി പെടാപ്പാടു പെട്ടു കൊണ്ടിരിക്കുന്ന മന്ത്രിയുടെ അല്പ ബുദ്ധിയും വിവരക്കേടുമാണ് അയ്യപ്പന്റെ ശവസംസ്കാരത്തെ വിവാദമാക്കിയത്.അയ്യപ്പനെ സ്നേഹിക്കുന്നവര്‍ക്ക് അവധിയും തെരഞ്ഞെടുപ്പും ഒന്നും പ്രശ്നമല്ലായിരുന്നു.സുകുമാര്‍ അഴീക്കോട് ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇനിയും നീളുമായിരുന്നെന്നാണ് തോന്നുന്നത്.
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-49397048650190209862010-10-28T04:30:52.083-07:002010-10-28T04:30:52.083-07:00മരിച്ചത് വ്യാഴം...
പുറംലോകം അറിഞ്ഞത് വെള്ളി...
...മരിച്ചത് വ്യാഴം...

പുറംലോകം അറിഞ്ഞത് വെള്ളി...

പിന്നെ ഒരു ശനി...

സംസ്കാരം എന്തുകൊണ്ട് ഞായഴാർച്ച നടത്തിയില്ല....

അയ്യപ്പന് വേണ്ടി ഒരു അവധി കളയാൻ ആർക്കും താല്പര്യമില്ല... ഹല്ല പിന്നെ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com