tag:blogger.com,1999:blog-12879854660035535.post3795701561405503193..comments2023-09-05T04:16:23.807-07:00Comments on വിവേകം: വി.എസ്സോ ഔദ്യോഗിക നേതൃത്വമോ?dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger2125tag:blogger.com,1999:blog-12879854660035535.post-25445516093034486572015-05-25T04:34:53.764-07:002015-05-25T04:34:53.764-07:00കാളിദാസന്,
വീ.എസ്സിന് പാര്‍ട്ടിയില്‍ തുടരുകയല്ലാത...കാളിദാസന്,<br />വീ.എസ്സിന് പാര്‍ട്ടിയില്‍ തുടരുകയല്ലാതെ മറെന്താണ് മാര്‍ഗ്ഗം?ഇവിടെ വിഷയം അതല്ല.സി.പി.എം എന്ന പാര്‍ട്ടിക്ക് കഴിഞ്ഞ 4 വര്‍ഷമായി ഓട അജണ്ട മാത്രമേ ഉള്ളൂ...വി.എസ്. അതുകൊണ്ടു രാജ്യത്ത് നടക്കുന്ന മറ്റൊന്നും അവര്‍ക്ക് പ്രശ്നമല്ല.ഇത് മൂലം അവര്‍ മാത്രമല്ല ഇടതു മുന്നണിയിലെ മറ്റു കക്ഷികളും അപഹാസ പാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-3344204884826215702015-05-24T03:19:03.182-07:002015-05-24T03:19:03.182-07:00എല്ലാ കുറ്റങ്ങളും വി എസില്‍ ചാര്‍ത്തുക എന്നതാണല്ല...എല്ലാ കുറ്റങ്ങളും വി എസില്‍ ചാര്‍ത്തുക എന്നതാണല്ലോ കേരള സി പി എമ്മിലെ അവസ്ഥ. വി എസ് ഇനിയും ഈ പാര്‍ട്ടിയില്‍ തുടരുന്നതിനോട് എനിക്ക് യാതൊരു അനുഭാവവുമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com