tag:blogger.com,1999:blog-12879854660035535.post2522337446598188465..comments2023-09-05T04:16:23.807-07:00Comments on വിവേകം: പുറത്തു വരുന്ന “സോളാർ" സത്യങ്ങൾdethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger2125tag:blogger.com,1999:blog-12879854660035535.post-84424054346790350702015-06-27T02:14:10.408-07:002015-06-27T02:14:10.408-07:00മുക്കുവന്,
ഒരു പൌരനെ മറൊരു പൌരന് നിയമവിരുദ്ധമായ ...മുക്കുവന്,
ഒരു പൌരനെ മറൊരു പൌരന് നിയമവിരുദ്ധമായ രീതിയില്‍ കൈകാര്യം ചെയ്താല്‍,(മോഷണം, പിടിച്ചുപറി,ബലാല്ക്കാരം,ഭൂമി തട്ടിയെടുക്കല്‍,പണം കബളിപ്പിക്കല്‍ തുടങ്ങിയവ നടത്തിയാല്‍)ഇരയായവന് സംരക്ഷണം നല്‍കേണ്ട ചുമതല ഭരണകൂടത്തിന്റതാണ് .അത് ചെയ്യാതെ, ഭരിക്കുന്നവര്‍ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുകയും അവരെ രക്ഷിക്കാന്‍ ഭരണയന്ത്രം ദുരുപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഭരണകൂടം പ്രതിക്കൂട്ടിലാകും.സോളാര്‍ കേസ്സില്‍ മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയും ഇടപെട്ടതിന്റെ വ്യക്തമായ തെളിവാണ് ജയില്‍ ഡയറിയിലെ തിരുത്തലും അനുബന്ധ ക്രിതൃമങ്ങളും.പരാതിക്കാരനു നീതി ലഭിച്ചില്ലെങ്കില്‍ തന്നെ അധികാരികളുടെ ഉദാസീനതയായെ കരുതാനാകു.ഇവിടെ നീതി ലഭിക്കേണ്ട വന്‍ ലഭിച്ചില്ലെന്ന് മാത്രമല്ല കുറ്റവാളിയെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.ആ നിലക്ക് ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമല്ല ഗുരുതരമായ സാമൂഹിക പ്രശ്നമാണെന്ന് വ്യക്തമാണ്.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-5374220282269362602015-06-26T12:48:52.692-07:002015-06-26T12:48:52.692-07:00what is solar case?
how this is affecting a common...what is solar case?
how this is affecting a common man?

my understanding is that a solar company looted money from some investors by telling wrong information. of course they might have used their political friendship for getting this investors.

മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com