tag:blogger.com,1999:blog-12879854660035535.post1987668894002160109..comments2023-09-05T04:16:23.807-07:00Comments on വിവേകം: 'പോന മച്ചാന് തിരുമ്പി വന്താന്‍'dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger4125tag:blogger.com,1999:blog-12879854660035535.post-64608612211170415032008-02-08T07:44:00.000-08:002008-02-08T07:44:00.000-08:00പാമരന്,ഒത്തുകളിയുടെ സാദ്ധ്യത തള്ളിക്കളയുന്നില്ല.കണ...പാമരന്,
ഒത്തുകളിയുടെ സാദ്ധ്യത തള്ളിക്കളയുന്നില്ല.കണ്ണന്റെ ചുവട്ടില്‍ കദളി മുളയ്ക്കില്ലല്ലോ.'അല്പ സ്വല്പ' നാണം എന്ന് ഇപ്പോഴത്തെ അവസ്ഥ കണ്ടു പറഞ്ഞെന്നേ ഉള്ളു.തെറ്റിദ്ധരിക്കണ്ടാ.

കാപ്പിലാന്,
അച്ഛനെയും മകനെയും ശരിയായി വിലയിരുത്തിയിരിക്കുന്നു.അഭിനന്ദനവും നന്ദിയും.

rathisukam(രതിസുഖം),
പാവം ഗുരുവായൂരപ്പന്!!dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-90757667716894445562008-02-08T04:06:00.000-08:002008-02-08T04:06:00.000-08:00ജയ് ഗുരുവായൂരപ്പ.ജയ് ഗുരുവായൂരപ്പ.rathisukamhttps://www.blogger.com/profile/07581256549840220089noreply@blogger.comtag:blogger.com,1999:blog-12879854660035535.post-65364317984522558982008-02-07T15:00:00.000-08:002008-02-07T15:00:00.000-08:00aarkkum oru naanavumilla., achanum monum. oru naan...aarkkum oru naanavumilla., achanum monum. oru naanayathinte randu vashngal.. naanm kettavarകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-12879854660035535.post-55702476780687368022008-02-07T13:12:00.000-08:002008-02-07T13:12:00.000-08:00എന്റാശാനെ.. ഇതും അച്ഛനും മോനും കൂടെയുള്ള ഒരു 'ചക്...എന്റാശാനെ.. ഇതും അച്ഛനും മോനും കൂടെയുള്ള ഒരു 'ചക്കളത്തിപ്പോരാട്ടം' അല്ലെന്നാരു കണ്ടു?

'അല്പസ്വല്പം നാണവും മാനവും ബാക്കി ' ഉള്ളതാര്‍ക്ക്? മുരളിക്കോ? നല്ല കഥ!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com