tag:blogger.com,1999:blog-12879854660035535.post1607016606237389851..comments2023-09-05T04:16:23.807-07:00Comments on വിവേകം: സുനാമിയോ ഭീകരാക്രമണമോ ഉണ്ടാകണേ !!dethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger2125tag:blogger.com,1999:blog-12879854660035535.post-32601273874825329532009-04-19T10:33:00.000-07:002009-04-19T10:33:00.000-07:00കുമാരന്,
അവതാരകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമ...കുമാരന്,
അവതാരകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കാലഹരണപ്പെട്ട സ്വന്തം വാര്‍ത്ത തന്നെ ആവര്‍ത്തിക്കുന്നത് ചാനല്‍ മാനേജ് മെന്റിന്റെ ഉത്തരവാദിത്ത്വമില്ലായ്മയാണു കാണിക്കുന്നത്.
അവസാന കണക്കുകള്‍ കിട്ടിയതോടെ അപ്രസക്തമായ പഴയ കണക്കുകള്‍ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത് പ്രേക്ഷകനെ അവഹേളിക്കലാണ്.
മിക്ക ചാനലുകളും ചെയ്യുന്നത് അതാണ്.ഇതും പോരാഞ്ഞാണ് തെരഞ്ഞെടുപ്പു പ്രവചനവും പുകയിലച്ചണ്ടി പോലെയായ ചര്‍ച്ചകളും.

-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-60403609485469152612009-04-19T02:35:00.000-07:002009-04-19T02:35:00.000-07:00അപക്വമാൺ ഇപ്പോഴും ചാനൽ വാർത്താ അവതാരകർ. പോളീങ്ങ് ശ...അപക്വമാൺ ഇപ്പോഴും ചാനൽ വാർത്താ അവതാരകർ. പോളീങ്ങ് ശതമാനം കുറഞ്ഞു എന്നു പറഞ്ഞ് എത്ര സമയം അവർ വായിലെ വെള്ളം വറ്റിച്ചു ഇലക്ഷന്റെ അന്നു...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com