tag:blogger.com,1999:blog-12879854660035535.post1083254731873180408..comments2023-09-05T04:16:23.807-07:00Comments on വിവേകം: ജുഡീഷ്യറിയും മരുമക്കളുംdethanhttp://www.blogger.com/profile/15733256166353886728noreply@blogger.comBlogger7125tag:blogger.com,1999:blog-12879854660035535.post-31894056810978384182011-02-08T09:49:07.336-08:002011-02-08T09:49:07.336-08:00sarada,
എല്ലാത്തരം അഴിമതിയുടെയും ഉറവിടം രാഷ്ട്രീയക...sarada,
എല്ലാത്തരം അഴിമതിയുടെയും ഉറവിടം രാഷ്ട്രീയക്കാരാകുന്നത് ജനാധിപത്യത്തെ സംബന്ധിച്ച് ആശാസ്യമായ കാര്യമല്ല.പക്ഷേ ഇന്ത്യയില്‍ അതായിപ്പോയി സ്ഥിതി.അവര്‍ സമസ്ത മേഖലകളെയും മലീമസമാക്കിക്കൊണ്ടി
രിക്കുകയാണ്.അക്കൂട്ടത്തില്‍ ജുഡീഷ്യറിയും ഉള്‍പ്പെടുന്നു എന്ന അറിവ് ഏറ്റവും ഭീതിദമാണ്.

ജഡ്ജിമാര്‍ വിമര്‍ശനങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഒക്കെ അതീതരാണെന്ന ധാരണയും വിശ്വാസവും ഇത്രയധികം തോന്ന്യാസങ്ങള് ന്യായാധിപന്മാര് കാണിക്കാന്‍ കാരണമാകു
ന്നുണ്ട് എന്നതും മറന്നുകൂടാ.

വോട്ടു ചെയ്യാന്‍ പോകാതിരിക്കുന്നതു കൊണ്ട് അഴിമതി ഇല്ലാതാകാന്‍ പോകുന്നില്ല.ജഡ്ജിയായാലും മന്ത്രിയാ
യാലും അഴിമതി നടത്തിയാല്‍ അഴിയ്ക്കകത്താകുന്ന അവസ്ഥ ഉണ്ടായാലേ വല്ല പ്രയോജനവും ഉണ്ടാകൂ.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-79554171760469369742011-02-07T11:39:32.143-08:002011-02-07T11:39:32.143-08:00Nammude samoohathinte pala mekhalakalilum chyuthiy...Nammude samoohathinte pala mekhalakalilum chyuthiyundavam.Ennal rashtreeyathekkal bheedithamayi mattoridathum illa.Allenkil mattu mekhalakalile apachayam rashryeeyathile moolyaheenathayude nerittulla bhalamanu.

Aarum vote cheyyan pokathirinnalo ennokke chinthichu pokunnu. Karanam,we have little to choose from.

VM Sudheerane munnirthi electione neritan Congress aalochikkumo?saradahttps://www.blogger.com/profile/13244655185760840003noreply@blogger.comtag:blogger.com,1999:blog-12879854660035535.post-72109626949678526572011-02-06T11:28:12.345-08:002011-02-06T11:28:12.345-08:00അപ്പൂ,
എല്ലാ യുക്തിക്കും അതീതമായി,പൊതു സ്വഭാവത്തില...അപ്പൂ,
എല്ലാ യുക്തിക്കും അതീതമായി,പൊതു സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തേണ്ട ഒന്നാണ് ജുഡീഷ്യറി.
ഏതു പ്രലോഭനത്തെയും അതിജീവിക്കുവാന്‍ ജഡ്ജിമാര്‍ക്കു കഴിയണം.അങ്ങനെയല്ലാത്തവരെ കണ്ടുപിടിച്ചാല്‍
മാതൃകാപരമായി ശിക്ഷിക്കണം.സമൂഹത്തില്‍ എല്ലാവരും കൈക്കൂലിക്കാരും അഴിമതിക്കാരും ആണെന്ന് വിധിക്കരുത്.ഗുരുതരമായ പ്രശ്നങ്ങള്‍ വ്യാപിക്കുവാനേ ഇത്തരം സാമാന്യവല്ക്കരണം ഉപകരിക്കുകയുള്ളൂdethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-16630586652111776442011-02-05T10:39:11.925-08:002011-02-05T10:39:11.925-08:00When all other field has corruption,it is not logi...When all other field has corruption,it is not logical to think that judiciary should be free from it.It represent our society.അപ്പുhttps://www.blogger.com/profile/15155409514215243749noreply@blogger.comtag:blogger.com,1999:blog-12879854660035535.post-72481516117496966112011-02-04T22:23:10.107-08:002011-02-04T22:23:10.107-08:00കാളിദാസന്,
താങ്കള്‍ സൂചിപ്പിച്ചതു ശരിയാണ്.'എല...കാളിദാസന്,
താങ്കള്‍ സൂചിപ്പിച്ചതു ശരിയാണ്.'എല്ലാ വഴികളും റോമിലേക്ക്' എന്ന ചൊല്ലു പോലെ, എല്ലാ കൊള്ളരുതായ്മയുടെയും പ്രഭവ സ്ഥാനം രാഷ്ട്രീയക്കാര്‍ ആണെന്നു വന്നിരിക്കുകയാണ്.ഇക്കാര്യത്തില്‍ ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ല എന്നതാണ് ഏറ്റവും ശോചനീയം.നമ്മുടെ ജനാധിപത്യം പോകുന്ന പോക്കു കണ്ടാല്‍ ഭയക്കാതെ തരമില്ല.ഇവിടെ മാത്രമേ രാഷ്ട്രീയ ക്രിമിനലുകളൂം അഴിമതിക്കാരായ ജഡ്ജിമാരും ഒക്കെ
പോറലേല്‍ക്കാതെ രക്ഷപ്പെടുകയുള്ളൂ.dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-12879854660035535.post-10277214681176718062011-02-03T19:49:52.737-08:002011-02-03T19:49:52.737-08:00ദത്തന്,
പ്രസക്തമായ നിരീക്ഷണങ്ങള്‍
ഇന്‍ഡ്യന്‍ ...ദത്തന്,

പ്രസക്തമായ നിരീക്ഷണങ്ങള്‍

ഇന്‍ഡ്യന്‍ ജുഡീഷ്യറിയും ഇന്‍ഡ്യന്‍ രാഷ്ട്രീയവും ഏറ്റവും അപമാനകരമായ അവസ്ഥയിലാണിന്ന്.

പെണ് വാണിഭക്കാരെ സംരക്ഷിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍. ജുഡീഷ്യറിയെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കുന്നതും രാഷ്ട്രീയക്കാര്‍. അത് മേടിച്ചു വച്ച് വിധി പ്രസ്താവിക്കാനും ശുംഭന്മാര് ക്യൂ നില്ക്കുന്നു.

ശുംഭനെന്നു പ്രയോഗിച്ചതിന് കേസെടുക്കുമോ എന്തോ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-12879854660035535.post-71991245750995303782011-02-03T12:38:05.791-08:002011-02-03T12:38:05.791-08:00"അമ്മായി അപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു സ..."അമ്മായി അപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു സംബന്ധം ബഹു സംബന്ധം!" എന്ന് ഒരു പഴയ സിനിമാ പാട്ടിലുണ്ട്.അത് "അമ്മായി അപ്പന് ജഡ്ജിയാണെങ്കില്‍ സംബന്ധം ബഹു സംബന്ധം"എന്ന് മാറ്റിപ്പാടാമെന്ന അവസഥ
യാണ് രാജ്യത്തിപ്പോള്‍.
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.com